നിവിന്‍ പോളി നായകനായെത്തുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.’ആന്‍ഡ്രോയിഡ് കുഞ്ഞപ്പ’ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിവിൻ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.