മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ: ചിത്രങ്ങൾ വൈറൽ

','

' ); } ?>

തന്റെ പുതിയ ചിത്രത്തിന് വേണ്ടി മാർഷ്യൽ ആർട്സ് പരിശീലിച്ച് കല്യാണി പ്രിയദർശൻ. മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പരിശീലനം. അരുൺ ഡൊമിനിക് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണമ് പുരോഗമിക്കുകയാണ്. നസ്ലിൻ, ചന്ദു സലിം കുമാർ ,അരുൺകുര്യൻ,ശാന്തി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാനപ്പെട്ട താരങ്ങൾ. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല.