‘ജാമു’ വന്നപ്പോൾ എന്റെ ജീവിതം കളർ ആയി

','

' ); } ?>

നടന്‍ സൗബിന്‍ ഷാഹിറിന്റെ ഭാര്യയുടെ പിറന്നാളാണിന്ന്.ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുളള താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

താരത്തിന്റെ പോസ്റ്റിങ്ങനെ,

കണ്ടം ബച്ച കോട്ട് ‘ വന്നപ്പോൾ മലയാള സിനിമ കളർ ആയി ..🎬
‘ജാമു’❤️ വന്നപ്പോൾ എന്റെ ജീവിതം കളർ ആയി .
😘ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🎂🎉🎁 happy happy birthday jamu … I love you 😘😘😘