വൈറലായി ജഗതിച്ചേട്ടന്റെ പഴയ പരസ്യം.. ”ഒരു ലൂണാര്‍ വാങ്ങി ഇടാന്‍ തോന്നുന്നു” വെന്ന് ആരാധകര്‍..

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാണ് പ്രേക്ഷകരുടെ പ്രിയ ഹാസ്യതാരവും നടനുമായ ജഗതി. മലയാളക്കര ഒന്നായി അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത് അദ്ദേഹം പണ്ട് അഭിനയിച്ച് ഫലിപ്പിച്ച ഒരു പരസ്യമാണ്. ലൂണാര്‍ ചെരുപ്പിന് വേണ്ടി അദ്ദേഹം അഭിനയിച്ച് രസിപ്പിച്ച പരസ്യം കണ്ട് അന്തം വിട്ട ആരാധകര്‍ ”ഒരു ലൂണാര്‍ വാങ്ങി ഇടാന്‍ തോന്നുന്നു” എന്ന് വരെ കമന്റ് ചെയ്തിട്ടുണ്ട്. അമ്പിളി ച്ചേട്ടന്റെ രസികന്‍ പരസ്യം കാണാം..

അമ്പിളിച്ചേട്ടന്‍ തകര്‍ത്തഭിനയിച്ച പരസ്യം കാണാം..