‘ഇന്‍സ്റ്റാഗ്രാമം’ മലയാളം വെബ് സീരിസ് ടീസര്‍ പുറത്തിറങ്ങി.മൃദുല്‍ നായരാണ് സീരിസ് സംവിധാനം ചെയ്യുന്നത്.ജെ രാമകൃഷ്ണ കൂലൂര്‍ ,മൃദുലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.സിനിമയെ വെല്ലുന്ന കാസ്റ്റിങ്ങാണ് വെബ് സീരിസിന്റേത്.സണ്ണി വെയ്ന്‍, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, ഗണപതി, സാബുമോന്‍,അലന്‍സിയര്‍, ദിനേശ് പ്രഭാകര്‍, രാജേഷ് ശര്‍മ്മ, അംബിക റാവു, കുളപ്പുള്ളി ലീല തുടങ്ങിയ താരനിരതന്നെയുണ്ട് ഇന്‍സ്റ്റാഗ്രാമത്തില്‍ .
അര്‍ജുന്‍ ജെയിംസ്, പവി കെ പവന്‍, ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ് ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.മനോജ് കണ്ണോത്താണ് എഡിറ്റര്‍.
‘ഇന്‍സ്റ്റാഗ്രാമം’ വെബ് സീരിസ് ടീസര്‍ പുറത്തിറങ്ങി
','' );
}
?>