ആര്‍ക്കും വിമര്‍ശിക്കാം സ്വന്തമായി ഒരു കാര്യം ചെയ്ത് കാണിക്കുക അല്ലാതെ, വേറൊരാള്‍ ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുക എന്ന് പറയുമ്പോള്‍ അത് ശരിയായ കാര്യമല്ലെന്ന് തുളസി കതിര്‍ പാട്ട് വിവാദത്തില്‍ തുളസി കതിര്‍ ജയ കൃഷ്ണ.സെല്ലുലോയിഡ് ചാറ്റ് ടൈമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.10 വര്‍ഷത്തിന് ശേഷമാണ് തുളിസികതിര്‍ വൈറലാകുന്നത്.താനല്ല ഈ പാട്ട് പാടിയത് എന്നുളളത് വന്നപ്പോള്‍ സ്വയം ആശ്വാസത്തിന് വേണ്ടിയാണ് പേര് തുളസി കതിര്‍ ജയ കൃഷ്ണ എന്ന് മാറ്റിയതെന്നും, അവിചാരിതമായാണ് ഗാനം കിട്ടിയതും കംമ്പോസ് ചെയ്തതും ഈ ഗാനം ആളുകളിലേക്കെത്താന്‍ ഒരു പക്ഷെ കാരണമായത് അമ്മാളു എന്ന കുട്ടിയാണെന്നും തുളസി കതിര്‍ ജയ കൃഷ്ണ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം,