മലയാളത്തിലെ എക്കാലത്തെയും പ്രിയങ്കരനായ ഹാസ്യ താരം ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങശളുമായി ഹരിശ്രീ അശോകന്‍ സെല്ലുലോയ്ഡിനൊപ്പം ചേരുന്നു..
ചിരിയുടെ വെടിക്കെട്ടുമായി ‘An International Local Story’ നാളെ മുതൽ തിയേറ്ററിൽ…
','' );
}
?>