വൈദ്യുതി ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഇന്ധന നികുതി വര്‍ദ്ധനവ് ശ്രദ്ധിക്കാതെ പോകുന്നതില്‍ പരോക്ഷ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…
‘പെട്രോള്‍ ബില്ലിന്റെ മുകളില്‍ കരണ്ട് ബില്ല് വെച്ച് മറച്ചാല്‍ ഏല്ലാവരും കരണ്ട് ബില്ലിനെ പറ്റി സംസാരിച്ചു കൊണ്ടിരിക്കും..പെട്രോള്‍ ഡീസല്‍ ബില്ലുകള്‍ ആരും കാണില്ല…പക്ഷെ കാറ്റു വരാതെ സുക്ഷിക്കണം..സാരമില്ല അഥവാ കാറ്റത്ത് പറന്ന് ആരെങ്കിലും ഇന്ധന ബില്ലു കണ്ടാലും സംസ്ഥാനത്തിന്റെ നികുതി കുറയക്കാന്‍ ബഹളമുണ്ടാക്കാം..എങ്ങിനെയുണ്ട് ഐഡിയ..ഐഡിയക്ക് എല്ലായിടത്തും നല്ല റെയിഞ്ചാ…’
പെട്രോള്‍ ബില്ലിന്റെ മുകളില്‍ വൈദ്യുതി ബില്ല് വെച്ച് മറച്ചാല്‍…
','' );
}
?>