ചിരിപ്പിക്കാന്‍ ഒരുങ്ങി ‘ഫാന്‍സി ഡ്രസ്സ്’- ടീസര്‍ കാണാം..

','

' ); } ?>

ഗിന്നസ് പക്രു നായക വേഷത്തില്‍ എത്തുന്ന ചിത്രം ‘ഫാന്‍സി ഡ്രസ്സ്’ ന്റെ ആദ്യ ടീസര്‍ പുറത്ത് വിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രഞ്ജിത്ത് സ്‌കറിയയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അജയ്കുമാറും രഞ്ജിത്തും ചേര്‍ന്നാണ്. സൈജു കുറുപ്പും ബിജുക്കുട്ടന്‍, കലാഭവന്‍ ഷാജോണ്‍, ശ്വേതാ മേനോന്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗിന്നസ് പക്രുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.