
ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു.അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ് .സിനിമ നിര്‍മിക്കുന്നത് ദുല്‍ഖറാണ്. ചിത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തേടുന്നുണ്ട്.ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്ത്.
ഉണ്ണി ആര്‍ രചന നിര്‍വഹിച്ച് മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ പ്രതി പൂവന്‍ കോഴിയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.