മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ഇന്ന് 53ാം പിറന്നാള്‍.താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സിനിമാ ലോകവും ആരാധകരും.
2016 ലെ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ താരത്തിനായി തെയ്യാറാക്കിയ പിറന്നാള്‍ സമ്മാനമായിരുന്നു ആലുവപുഴയിലെ എന്നു തുടങ്ങുന്ന ഗാനം. മില്ലേനിയം ഓഡിയോസ് ആന്റ് വീഡിയോസ് ആണ് ഈ ഗാനം പുറത്തിറക്കിയിരുന്നത്.
പഴയ ഗാനം ഒന്നു കൂടെ കേള്‍ക്കാം