ധര്‍മജന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടുമുട്ടിയപ്പോള്‍

','

' ); } ?>

പ്രശസ്ത സിനിമാതാരവും യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയാണ്. പുതിയ സിനിമകള്‍ക്ക് അവധി നല്‍കിയാണ് താരമിപ്പോള്‍ പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്. താരം തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയെ കണ്ടുമുട്ടിയ വീഡിയോ സോഷ്യല്‍മീഡിയയിലിറങ്ങി കഴിഞ്ഞു. ഇടതുപക്ഷസ്ഥാനാര്‍ത്ഥിയായ കെ.എം സച്ചിന്‍ദേവിനെയാണ് ധര്‍മ്മജന്‍ പ്രചരണത്തിനിടെ കണ്ടുമുട്ടിയത്. എസ്.എഫ്. ഐ സംസ്ഥാന സെക്രട്ടറികൂടെയായ സച്ചിന്‍ ദേവിനോട് ധര്‍മജന്‍ വിശേഷങ്ങള്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്.