
സിനിമ താരങ്ങളുടെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ സജീവമാണ്.എന്നാല്‍ തന്റെ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നും റിക്വസ്റ്റ് വന്നാല്‍ സ്വീകരിക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിനീത്.
ഫേസ് ബുക്കില്‍ കുറച്ചുകാലമായി കാണുന്ന പ്രവണതയാണിതെന്നും.തന്റെ ഫോട്ടോ വെച്ച് വരുന്ന അക്കൗണ്ടില്‍ നിന്നും റിക്വസ്റ്റുകള്‍ അയക്കുന്നത് താനല്ലെന്നും അത്തരത്തില്‍ റിക്വസ്റ്റുകള്‍ വന്നാല്‍ സ്വീകരിക്കരുതെന്നും വിനീത് ബന്ധുക്കളോടും സുഹൃത്തുക്കളോടും ആരാധകരോടും ആവശ്യപ്പെട്ടു.ഫേസ് ബുക്കിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.