പനിയുണ്ടോ?.. പടച്ചോനെ ഓര്‍ത്തു പള്ളിയില്‍ പോകല്ല്

','

' ); } ?>

നടനും തിരക്കഥാകൃത്തുമായ അഹമ്മദ് സിദ്ദിഖാണ് കൊറോണയുടെ പശ്ചാതലത്തില്‍ ‘പനി ഉള്ളത് പോലെ എങ്കിലും തോന്നിയാല്‍ പടച്ചോനെ ഓര്‍ത്തു പള്ളിയില്‍ പോകല്ല്’ എന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. സത്യം പറഞ്ഞാല്‍ പല രാജ്യങ്ങളിലും ചെയ്യുന്നത് പോലെ ഇവിടെയും ജുമുഅഃ നിര്‍ത്തി വെക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

ഇന്ന് നിങ്ങളിൽ ആരെങ്കിൽകും പനി ഉള്ളത് പോലെ എങ്കിലും തോന്നിയാൽ പടച്ചോനെ ഓർത്തു പള്ളിയിൽ പോകല്ല് . സത്യം പറഞ്ഞ പല രാജ്യംകളിൽ ചെയ്യുന്നത് പോലെ ഇവിടെയും ജുമുഅഃ നിർത്തി വെക്കേണ്ടതാണെന്ന എന്റെ അഭിപ്രായം. നമ്മളിൽ പലർക്കും ജുമുഅഃ miss ചെയ്യുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ലായിരിക്കും പക്ഷെ #Corona ഒരു ചെറിയ വിഷയമല്ല. എന്തായാലും പോകുന്നവർ വീട്ടിൽനിന്നു Wudhu ചെയ്തു, ആർക്കും കൈ കൊടുക്കാതെ തിരിച്ചു വരാൻ ശ്രമിക്കുക. God Speed