ആനിമേഷന്‍ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍വെല്‍ നിരയിലെ അവഞ്ചേഴ്‌സിന്റ അവസാന ചിത്രം ദ എന്‍ഡ് ഗെയ്മിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യാത്രയുടെ…
Category: TRAILERS
ഈ വര്‍ഷത്തെ മോസ്റ്റ് വ്യൂവ്ഡ് ട്രെയ്‌ലര്‍ സഞ്ജുവിന്റേത്…
ഇന്ത്യന്‍ സിനിമാ മാധ്യമ ലോകത്ത് ഒരു വര്‍ഷം കൂടി അവസാനിക്കാനിരിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും ജനശ്രദ്ധ നേടിയ യൂട്യൂബ് വീഡിയോകളില്‍ സഞ്ജയ് ദത്തിന്റെ…
ഹരീഷ് പേരടി മുഖ്യമന്ത്രിയാകുന്ന ജനാധിപന്റെ ടീസര്‍ കാണാം..
നവാഗതനായ തന്‍സീര്‍ തിരക്കഥ രചിച്ച്, സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജനാധിപന്റെ ടീസര്‍ പുറത്തിറങ്ങി. കണ്ണൂരില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റായ ഒരു മുഖ്യമന്ത്രിയുടെ…
ചാമ്പാലിലെ സ്വര്‍ണപ്പക്ഷിയുടെ പഴങ്കഥയുമായി സൊന്‍ചിറിയാ…
തന്റെ പുതിയ ചിത്രം ‘കേദര്‍നാഥ്’ തിയ്യേറ്ററുകളിലെത്തിയ അന്നേ ദിവസം തന്നെ, തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറുമായി എത്തിയിരിക്കുകയാണ് സുഷാന്ത് സിങ്ങ്…
‘പ്രേതം 2’വിന്റെ പുതിയ പോസ്റ്റര്‍ കാണാം
ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.…
ഇന്ത്യന്‍ സേനയുടെ വീരകഥയുമായി ‘യുറി,ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’….
ഇന്ത്യന്‍ സായുധ സേന അതിന്റെ ശക്തിയും ലോകനിലവാരവും നിലനിര്‍ത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിന്…
പ്രേതം 2 വില്‍ ദുര്‍ഗ കൃഷ്ണയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.…
ജയലളിതയായി നിത്യ മേനോന്‍ ; ‘ദി അയണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്ക് ‘ദി അയണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിത്യ…
മാരി 2 ട്രെയിലര്‍ പുറത്തിറങ്ങി
ധനുഷ് നായകനായെത്തുന്ന മാരി 2 ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. ടൊവിനോ തോമസ്, കൃഷ്ണ, സായ്…
പേട്ടയില്‍ വില്ലനായ് വിജയ് സേതുപതി
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘ജിത്തു’ എന്ന…