രജീഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. പി.ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന…
Category: TRAILERS
ഗണപതിയായി ഗംഭീര മേക്കോവറില്‍ ഹരിശ്രീ അശോകന്‍
ഗിന്നസ് പക്രു നായകനായെത്തുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ഹരിശ്രീ അശോകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.…
മധുരരാജയിലെ ‘മാസ് കാ ബാപ്പും, മാസ് കാ മാമനേയും’ കാണാം..
മമ്മൂട്ടി ചിത്രം ‘മധുര രാജ’യുടെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ‘പോക്കിരിരാജ”യില്‍ രാജയുടെ അച്ഛനായിരുന്ന നെടുമുടി വേണുവിന്റെയും മാമനായിരുന്ന വിജയരാഘവന്റെയും ‘മധുരരാജ’യിലെ ലുക്കാണ്…
സോണിയ അഗര്‍വാള്‍ ചിത്രം’തനിമയ്’..ടീസര്‍ കാണാം
സോണിയ അഗര്‍വാള്‍ ഒരിടവേളയ്ക്ക് ശേഷം നായികയായി എത്തുന്ന ചിത്രമാണ് തനിമയ്. ചിത്രത്തിന്റെ ടീസര്‍ ധനുഷ് പുറത്തുവിട്ടു. എസ് ശിവരാമന്‍ ആണ് ചിത്രം…
കാട്ടാളന്‍ പൊറിഞ്ചുവായി ജോജു.. ‘പൊറിഞ്ചു മറിയം ജോസി’ലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്..
ജോസഫ്’ എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ നായക വേഷവുമായെത്തുകയാണ് നടന്‍ ജോജു ജോര്‍ജ്. മമ്മൂട്ടി നായകവേഷത്തിലെത്തുമെന്ന കഴിഞ്ഞ വര്‍ഷം പ്രചരിച്ചിരുന്ന…
”എന്റ അഭിപ്രായത്തില്‍ കേരളത്തിലെ എല്ലാവനും ഷാജിയെന്ന പേരിടണം…” കലക്കന്‍ ടീസറുമായി മേരാം നാം ഷാജിയിങ്ങെത്തി..
ഹാസ്യ താരവും ഗായകനുമായ നാദിര്‍ഷയുടെ സംവിധാനത്തില്‍ മറ്റൊരു രസികന്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ മൂന്ന് വ്യത്യസ്ഥ ഭാഗങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍…
ഇന്ത്യന്‍ സര്‍ജിക്കല്‍ സട്രൈക്കിനെ പരാമര്‍ശിച്ച് പാക് ചിത്രം ഷേര്‍ ദില്‍
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ചിത്രം ‘ഷേര്‍ ദില്ലി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ശത്രുരാജ്യവുമായി ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജ്യത്ത് അതിര്‍ത്തി കടന്ന്…
പ്രസന്നമായ പുഞ്ചിരിയോടെ സൗബിന്‍… അമ്പിളിയുടെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ കാണാം..
‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന്‍ സൗബിന്‍. സംസ്ഥാന…
കളങ്ക് : വരുണ്‍ ധവാനും ആലിയയും വീണ്ടും…
‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’, ‘എബിസിഡി’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ താരജോഡികളായ വരുണ്‍ ധവാനും ആലിയയും വീണ്ടുമൊന്നിക്കുന്നു.…