പ്രശസ്ത തമിഴ് സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘പേരന്‍പ്’ എന്ന തമിഴ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി. ‘ആന്‍ബെ’…
Category: VIDEOS
മേരാ നാം ഷാജി എപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും
നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മേരാ നാം ഷാജി എപ്രില്‍ ആദ്യവാരം ഉര്‍വ്വശി തീയേറ്റേഴ്‌സ് തീയേറ്ററുകളില്‍ എത്തിക്കും. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.…
‘കേസരി’ യുടെ ടീസര്‍ പുറത്തുവിട്ടു
അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചരിത്ര സിനിമ ‘കേസരി’ യുടെ ടീസര്‍ പുറത്തുവിട്ടു. ‘അവിശ്വസനീയമായ ഒരു സത്യകഥ’ എന്നാണ് ടീസറില്‍ ‘കേസരി’ വിശേഷിപ്പിക്കപ്പെടുന്നത്.…
‘ഒരു ലക്ഷം തവണ ആവര്‍ത്തിച്ചാലും നിങ്ങളുടെ നുണകള്‍ സത്യമാവില്ല’-വ്യാജവാര്‍ത്തയ്‌ക്കെതിരെ ആര്‍ എസ് വിമല്‍
ദിലീപ് തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുഎന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ആര്‍എസ് വിമല്‍. മൊയ്തീന്‍ സേവാമന്ദിര്‍ എന്ന സ്മാരകത്തില്‍ ചതിയനായ…
പൂച്ചയെ കാണിച്ചാല്‍ വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന് സെന്‍സര്‍ നല്‍കിയത് എങ്ങനെ..?അടൂര്‍
ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു…
അഡാറ് ലൗവിനെതിരെ ഡീഗ്രേഡിംഗ്, പിറകില്‍ നിന്ന് കുത്തരുതെന്ന അപേക്ഷയുമായി ഒമര്‍ ലുലു
ഒരു ഗാനരംഗം കൊണ്ട് ലോകശ്രദ്ധ നേടിയ സിനിമയാണ് ഒരു അഡാറ് ലൗ. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററില്‍ എത്തുകയാണ്. അതിനിടയില്‍…
അലാദ്ദീന്‍ സിനിമയുടെ സ്‌പെഷ്യല്‍ ലുക്ക് ട്രെയിലര്‍ കാണാം..
ഡിസ്‌നിയുടെ അലാദ്ദീന്‍ സിനിമയുടെ സ്‌പെഷ്യല്‍ ലുക്ക് ട്രെയിലര്‍ ഇറങ്ങി. അറേബ്യന്‍ ഇതിഹാസമായ അലവുദ്ദീനും അത്ഭുത വിളക്കും എന്ന കഥയില്‍ ഡിസ്‌നി മുന്‍പ്…
മോഹന്‍ലാലിന്റെ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സുമായി ടൊവിനോ
മലയാളികളുടെ പ്രയതാരം ടൊവിനോ തോമസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘കിലോമീറ്റേഴ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ടൈറ്റില്‍ ലോഞ്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. എണ്‍പതുകളില്‍…
പ്രകാശന് തിരിച്ചറിവേകിയ ‘ദേവിക’
ഞാന്‍ പ്രകാശന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നുള്ള ദേവിക സഞ്ജയ്…
‘അള്ള് രാമേന്ദ്രനി’ലെ പുതിയ ഗാനം കാണാം..
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രം അള്ള് രാമേന്ദ്രനിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘പോരാട്ട’ത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.…