മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായക വേഷം അണിയുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ വരവിനായി ഏറെ നാളത്തെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ ക്യാരക്ടര്‍…
Category: VIDEOS
കീര്‍ത്തി സുരേഷ് ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് ഒരുങ്ങുന്നു… നായകനായെത്തുന്നത് അജയ് ദേവ്ഗണ്‍..
അജയ് ദേവ്ഗണിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കീര്‍ത്തി സുരേഷ്. കഴിഞ്ഞ വര്‍ഷം ഏറെ നിരൂപക പ്രശംസ നേടിയ ‘ബധായി ഹോ’…
‘ഫൈനല്‍സു’മായി രജിഷ
രജീഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. പി.ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന…
‘കെജിഎഫ്’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു
കോലാറിലെ സ്വര്‍ണഖനിയുടെ കഥപറയുന്ന കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കെജിഎഫ്’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. യുവതാരം യാഷ് തന്നെയാണ് രണ്ടാം…
സുനില്‍ സുഖദായകം
മലയാള സിനിമയില്‍ തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് സുനില്‍ സുഖദ. അരങ്ങില്‍ നിന്നും ബെസ്റ്റ് ആക്ടര്‍…
ഗണപതിയായി ഗംഭീര മേക്കോവറില്‍ ഹരിശ്രീ അശോകന്‍
ഗിന്നസ് പക്രു നായകനായെത്തുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ഹരിശ്രീ അശോകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.…
ടൊവീനോ സ്റ്റാറര്‍ ‘ലൂക്ക’ ഗിന്നസ് റെക്കോര്‍ഡിലേക്ക്…
യുവതാരം ടൊവീനോ തോമസ നായകനായെത്തുന്ന ‘ലൂക്ക’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലോകത്തിലെ ഏറ്റവും വലിയ ‘ഡ്രീം ക്യാച്ചര്‍’ കൊച്ചിയില്‍ ഒരുങ്ങുന്നു. സമീപകാലത്ത്…
ഗാനമയൂരത്തിന് ഇന്ന് 35ാം പിറന്നാള്‍..
തന്റെ ഗാനങ്ങളിലൂടെ വേര്‍തിരിവുകളില്ലാതെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ഗായിക ശ്രേയ ഘോഷാല്‍ മുപ്പത്തഞ്ചാം പിറന്നാള്‍ നിറവില്‍. മലയാളം, കന്നട, തമിഴ്, ഹിന്ദി,…