“ഒരു പോയിന്റിൽ ‘കാന്ത’ ഉപേക്ഷിക്കാം എന്ന് കരുതി, റാണ എനിക്കെതിരെ ലീഗൽ ആയി നീങ്ങും എന്ന് വരെ തോന്നി”: ദുൽഖർ സൽമാൻ

കാന്തയുടെ ഷൂട്ട് വൈകിയപ്പോൾ ചിത്രം ഉപേക്ഷിച്ച് മറ്റൊരു സിനിമയിലേക്ക് പോകാൻ വരെ ആലോചിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കൂടാതെ…

നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതി, അപകട നില തരണം ചെയ്തു

നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വെളിപ്പെടുത്തി സുഹൃത്തും അഭിഭാഷകനുമായ ലളിത് ബിൻഡാൽ. ശരീരത്തിൻ്റെ ബാലൻസ് തെറ്റുന്ന തരം രോഗാവസ്ഥയാണ് താരത്തിന് അനുഭവപ്പെട്ടതെന്നും,…

ആരോഗ്യം മെച്ചപ്പെട്ടു; നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് നടൻ…

“ഉടനെ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ട്, യൂട്യൂബറുടേത് മാപ്പപേക്ഷയല്ല”; ആദിത്യ മാധവൻ

ഗൗരി കിഷനെതിരെ യൂട്യൂബർ അവഹേളനം നടത്തിയപ്പോൾ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് തുറന്നു പറഞ്ഞ് നടൻ ആദിത്യ മാധവൻ. കൂടാതെ തെറ്റ് മനസ്സിലായപ്പോൾ…

അജിത് കുമാറിന്റേയും രമ്യാ കൃഷ്ണന്റെയും വസതികള്‍ക്ക് വ്യാജബോംബ് ഭീഷണി; ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

രജനികാന്തിനും ധനുഷിനും പിന്നാലെ നടൻ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്‍ക്ക് വ്യാജബോംബ് ഭീഷണി. താരങ്ങളുടെ വസതിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന…

“കേസിനെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു, പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ സാധ്യത കുറവാണ്”; ജാനി മാസ്റ്റർക്കെതിരെ ചിന്മയി

പോക്‌സോ കേസിൽ പ്രതിയായ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ജാനി മാസ്റ്റര്‍ സമ്പന്നനും ഉന്നതബന്ധങ്ങളുമുള്ള…

“എന്തിനാണ് ഫെയ്‌സ്ബുക്ക് ജാക്കി ചാനെ കൊല്ലാന്‍ ശ്രമിക്കുന്നത്?”; ജാക്കി ചാന്റെ വ്യാജ മരണവാർത്തയിൽ പ്രതിഷേധിച്ച് ആരാധകർ

ചെനീസ് താരം ‘ജാക്കി ചാൻ’ മരണപ്പെട്ടതായി വീണ്ടും വ്യാജ പ്രചരണം. ജാക്കി ചാന്‍ ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രത്തിനൊപ്പം അദ്ദേഹം…

വീട്ടിൽ കുഴഞ്ഞു വീണു; ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുഹുവിലെ…

“കാൻ ഉൾപ്പടെയുള്ള മേളകളിൽ IFFK യിലെ മലയാളസിനിമകൾ പ്രദർശിപ്പിക്കാൻ നടപടിയുണ്ടാകും”; റസൂൽ പൂക്കുട്ടി

ഗൾഫ് രാജ്യങ്ങളുൾപ്പടെ വിവിധ രാജ്യങ്ങളിൽ IFFK എഡിഷൻ സംഘടിപ്പിക്കുമെന്ന് തുറന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. കൂടാതെ കാൻ…

“അനുമോളുടെ കയ്യിലുണ്ടായിരുന്നത് ചാത്തൻ സേവയ്ക്ക് ഉപയോഗിക്കുന്ന പാവ, ബിഗ്‌ബോസിൽ ബ്ലാക്ക് മാജിക്കുണ്ട്”; സുജിത്ത് ആശാൻ

“ബിഗ്‌ബോസിൽ അനുമോളുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലാച്ചി പാവ ചാത്തൻ സേവയ്ക്ക് ഉപയോഗിക്കുന്ന പാവയാണെന്ന് തുറന്നു പറഞ്ഞ് വിഷ്ണു മായാ സേവകൻ സുജിത്…