ഒരു ചെറുകിട കൊമേഡിയനോ, മിമിക്രിക്കാരനോ രാജാമണിയെ വെച്ച് സിനിമയെടുക്കേണ്ട എന്ന് എന്നെ വിളിച്ച് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കുമോ?

നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിലക്ക് തീര്‍ന്ന് തന്റെ സ്വതസിദ്ധമായ ചിത്രവുമായി വിനയന്‍ തിരിച്ചെത്തിയിരിക്കുകയാണ്. തിയേറ്ററില്‍ ഓളം തീര്‍ത്ത് ചാലക്കുടിക്കാരന്‍…