പുതുവര്‍ഷത്തില്‍ റണ്‍വീര്‍ സിങ്ങിനെ നായകാനാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗള്ളി ബോയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ റണ്‍വീര്‍…
Category: TOP STORY
കുഞ്ചാക്കോ ബോബന്റെ നായികയായി നിത്യാ മേനോന്‍
നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്നു. ‘ചെന്നൈയില്‍ ഒരു നാള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇവര്‍…
‘ഡംബൊ’യുടെ ട്രെയ്‌ലര്‍ കാണാം..
ടിം സംവിധാനം ചെയ്യുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് ഡംബൊ. ഒരു ഫാന്റസി അഡ്വെഞ്ചര്‍ ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഡംബൊ…
‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്..
പ്രശസ്ത മലയാള ഹാസ്യ നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക്…
25 വര്‍ഷത്തിലെ തന്റെ ആദ്യ സിനിമാ അംഗീകാരത്തിന് അരുണ്‍ ഗോപിക്ക് നന്ദി പറഞ്ഞ് ഷാജു ശ്രീധര്‍..
പ്രണവ് മോഹന്‍ലാലിന്റെ അടുത്ത വേഷത്തിനായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. ചിത്രത്തിലെ പ്രണവിന്റെ തയ്യാറാടെപ്പുകളും താരനിരയെക്കുറിച്ചുമുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളിലെല്ലാം.…
സൂര്യക്കൊപ്പം കാപ്പാനില്‍ പ്രധാന മന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍..
വിജയുടെ ‘ജില്ല’ എന്ന സിനിമക്ക് ശേഷം മോഹന്‍ലാല്‍ തമിഴ് നടന്‍ സൂര്യയോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ചിത്രത്തിന്റെ റിലീസിനായി ഒരുപോലെ കാത്തിരിക്കുകയാണ്…
വൈവിധ്യമായ ഹൊറര്‍ കഥയുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും, ‘ഐറ’യുടെ ടീസര്‍ കാണാം…
തന്റെ ഹൊറര്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ എപ്പോഴും നെഞ്ചിടിപ്പിക്കുന്ന താരമാണ് നയന്‍ താര. ഇപ്പോള്‍ മായ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന് ശേഷം…
ദിലീപും, സിദ്ദിഖും ഒന്നിക്കുന്നു, പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ചില്‍ ആരംഭിക്കുന്നു..
നീണ്ട ഇടവേളക്ക് ശേഷം ദിലീപും സിദ്ദിഖ് ഒന്നിക്കുന്ന പുതിയ ചിത്രവുമായി സംവിധായകന്‍ വ്യാസനെത്തുന്നു. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന വിജയ് ബാബുവിന്റെ ചിത്രത്തിലൂടെ…
ലാല്‍ ജോസും സണ്ണി വെയ്‌നും തമിഴ് വെള്ളിത്തിരയിലേക്ക്.. ‘ജിപ്‌സി’യുടെ ആദ്യ ട്രെയ്‌ലര്‍ കാണാം..
നടന്‍ ജീവയെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവ് രാജു മുരുഖന്‍ ഒരുക്കുന്ന തമിഴ് ചിത്രമാണ് ‘ജിപ്‌സി’. ഒളിമ്പ്യ മൂവീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന…
പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ നടി ലെന
തല മുണ്ഡനം ചെയ്ത് പുത്തന്‍ ലുക്കില്‍ നടി ലെന. പുതിയ മ്യൂസിക് ആല്‍ബം ബോധിയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ മലയാളത്തിന്റെ പ്രിയ…