ഒരു റിയാലിറ്റി ഷോയ്ക്കിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടി അഞ്ജലി അമീര്‍ രംഗത്ത്. തന്റെ പക്ഷത്ത് നിന്ന്…
Category: TOP STORY
മധുരരാജ അവസാന ഘട്ട ഷൂട്ടിങ്ങിലേക്ക്…
മമ്മൂട്ടിയും മലയാളത്തിലെ ഹിറ്റ് ഡയറക്ടര്‍ വൈശാഖും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം ‘മധുരരാജ’യുടെ അവസാനഘട്ടത്തില്‍. മോഹന്‍ലാല്‍ ബ്ലോക്ക്ബസ്റ്റര്‍ ‘പുലിമുരുഗന്‍’ എന്ന ചിത്രത്തിന് ശേഷം…
പ്രഭുദേവയുടെയും നിക്കിയുടെയും തകര്‍പ്പന്‍ നൃത്തവുമായി ‘ചിന്ന മച്ചാ’ ഗാനം കാണാം..
പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2ലെ ‘ചിന്ന മച്ചാ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. നേരത്തെ തന്നെ സോഷ്യല്‍…
പ്രിഥ്വിരാജിന്റെ നായികയാകാന്‍ പുതുമുഖങ്ങള്‍ക്ക് അവസരം
കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ പുതുമുഖ നായികമാര്‍ക്ക് അവസരം. 18-23 വയസ്സുള്ള ടോം…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ‘ഇന്ദിഇന്ദിരങ്ങള്‍’ എന്ന ഗാനം കാണാം..
പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഇന്ദിഇന്ദിരങ്ങള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ബി കെ…
ദേഹാസ്വാസ്ഥ്യം;നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
നെഞ്ച് വേദനയെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സിനിമ ഡബ്ബിംഗിനായി കൊച്ചി ലാല്‍ മീഡിയയില്‍ എത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം…
ടൊവീനൊ-അഹാന ചിത്രം ‘ലൂക്ക’യുടെ ഷൂട്ടിങ്ങ് കൊച്ചിയില്‍ വെച്ച് ആരംഭിച്ചു..
ടൊവീനൊ നായക വേഷത്തിലെത്തുന്ന ചിത്രം ലൂക്കയുടെ ഷൂട്ടിങ്ങ് ഇന്ന് കൊച്ചിയില്‍ വെച്ച് ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ മംഗളകരമായ ഒരു പൂജയോടെയാണ് തുടങ്ങിയിരിക്കുന്നത്.…
വിജയ് സേതുപതി മരുന്ന് വാങ്ങാന്‍ പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു…
കഴിഞ്ഞ ദിവസം ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് വിജയ് സേതുപതി ചികിത്സല്‍ക്കായി പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ വെച്ച്…