“ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല, ജനനായകൻ പൂർണ്ണമായും ഭഗവന്ത് കേസരിയുടെ റീമേക്ക് അല്ല”; അനിൽ രവി പുടി

ജനനായകൻ പൂർണ്ണമായും ഭഗവന്ത് കേസരിയുടെ റീമേക്ക് അല്ലെന്നും, കുറച്ച് ഭാഗങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നും തുറന്നു പറഞ്ഞ് സംവിധായകൻ അനിൽ രവി പുടി.…

“‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ”; ടീസറിലെ ഉള്ളടക്കം ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്ന് സാമൂഹിക പ്രവർത്തകൻ

യഷ് ചിത്രം ‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ. സെൻസർ ബോർഡിനോട് വിശദീകരണം തേടി കർണാടക വനിതാ കമ്മിഷൻ നൽകിയ പരാതിക്ക് പിന്നാലെ സമാന…

കെ വെങ്കടേഷ് -കാട നടരാജ് ചിത്രം കരിക്കാടനിലെ “രത്തുണി” ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ വെങ്കടേഷ് ഒരുക്കിയ ‘കരിക്കാടൻ’ എന്ന കന്നഡ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘രത്തുണി’ എന്ന ടൈറ്റിലോടെ…

ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ…

“എല്ലാ പെൺകുട്ടികളും ഉപദ്രവിക്കപ്പെടുന്നുണ്ട്, മോശമായ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്”; പാർവതി തിരുവോത്ത്

പൊതുസ്‌ഥലങ്ങളിൽ വച്ച് പുരുഷന്മാർ നഗ്നതാപ്രദർശനം നടത്തിയ നിരവധി അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ലൈംഗികതയെ കുറിച്ച് താൻ…

രാജാവിന്റെ മകൻ സ്റ്റൈലിൽ ലാലേട്ടൻ; 1.85 ലക്ഷത്തിന് ‘2255’ നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുതിയ വാഹനത്തിന് വേണ്ടി ‘2255’ എന്ന നമ്പർ ലേലത്തിൽ പിടിച്ച് നടൻ മോഹൻലാൽ. തന്റെ ടൊയോട്ടോ ഇന്നോവ ഹൈക്രോസ് എന്ന കാറിന്…

“ഇന്ദിരാഗാന്ധി അടക്കമുള്ളവരെ അപകീർത്തികരമായി ചിത്രീകരിച്ചു, അണിയറപ്രവർത്തകർ പരസ്യമായി മാപ്പ് പറയണം”; പരാശക്തി നിരോധിക്കണമെന്ന് തമിഴ്നാട് യൂത്ത് കോൺഗ്രസ്

ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ സിനിമ ചരിത്രപരമായ വസ്തുതകളെ മനപ്പൂർവം വളച്ചൊടിക്കുന്നെന്ന് വിമർശിച്ച് തമിഴ്നാട് യൂത്ത് കോൺഗ്രസ്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി,…

“സൗന്ദര്യം നോക്കുന്നവരാരും എന്നെ വിവാഹം കഴിക്കില്ലെന്ന് ആളുകൾ പറഞ്ഞു, മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയാണെന്ന് എന്നെ ബോധിപ്പിക്കാൻ”; മീനാക്ഷി ചൗധരി

മിസ് ഇന്ത്യയില്‍ പങ്കെടുത്തത് താന്‍ സുന്ദരിയാണെന്ന് തെളിയിക്കാനായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി മീനാക്ഷി ചൗധരി. നിറത്തിന്റെ പേരിലും, മെലിഞ്ഞിരിക്കുന്നതിന്റെ പേരിലും കളിയാക്കലുകള്‍…

“ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിയറ്ററുകൾ അടയ്ക്കും, സിനിമ ഷൂട്ടിങ്ങും നിര്‍ത്തും”; സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിർണ്ണായക യോഗം ഇന്ന്

സംസ്ഥാനത്തെ സിനിമ സംഘടനകൾ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിർണ്ണായക യോഗം ഇന്ന് നടക്കും. സമരത്തിന്റെ രീതിയും തുടർനടപടികളും ഇന്നത്തെ യോഗത്തിൽ…

“‘ഡിയർ കോമ്രേഡ്’ കാലം മുതലേ ഞാൻ സംഘടിത ആക്രമണം നേരിടുന്നുണ്ട്”; വിജയ് ദേവരകൊണ്ട

‘ഡിയർ കോമ്രേഡ്’ പുറത്തിറങ്ങിയ കാലം മുതൽ താൻ സംഘടികത ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ വിജയ് ദേവരകൊണ്ട. തന്റെ ശബ്ദം…