‘പ്രേമലു 2’ നഷ്ടപ്പെടുത്തിയ ഒരു വർഷം, ചിത്രം മുടങ്ങിയത് വലിയ മാനസിക ബുദ്ധിമുട്ടുമുണ്ടാക്കി; ഗിരീഷ് എ.ഡി.

പ്രേമലു 2 ഉപേക്ഷിച്ചതിൽ വലിയ നിരാശയുണ്ടായെന്ന് സംവിധായകൻ ഗിരീഷ് എ.ഡി. ചിത്രത്തിനായി ഒരു വർഷം നഷ്ടപ്പെട്ടുവെന്നും, ആ പ്രതിസന്ധിഘട്ടത്തിൽ ഭാവന സ്റ്റുഡിയോസും…

കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല!, രണ്ട് മാസമായി വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല; നടൻ ഷറഫുദ്ദീനെതിരെ പരസ്യ അമർഷവുമായി സംവിധായകൻ ഒമർ ലുലു

സംവിധായകൻ ഒമർ ലുലുവും നടൻ ഷറഫുദ്ദീനും തമ്മിൽ പുതിയ സിനിമയുടെ ചർച്ചകളെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം. രണ്ട് മാസമായി താൻ…

ഗായിക കൗശികി ചക്രവർത്തിയുടെ പരാതി: ചിന്മയി ശ്രീപദയ്ക്കും ഷബീർ സുൽത്താനുമെതിരെ വക്കീൽ നോട്ടീസ്

ഗായിക ചിന്മയി ശ്രീപദയ്ക്കും സംഗീത സംവിധായകൻ ഷബീർ സുൽത്താനുമെതിരെ വക്കീൽ നോട്ടീസ്. തമിഴ് ഗാനമായ ‘വാന്മതി’യിൽ തന്റെ സംഗീത ഭാഗങ്ങൾ അനുവാദമില്ലാതെ…

ദേവ വിടപറഞ്ഞ് മൂന്നാംനാൾ അനന്തരവൻ കാർത്തിക് സബേഷ് അന്തരിച്ചു

തമിഴ് ചലച്ചിത്രനടൻ കാർത്തിക് സബേഷ് അന്തരിച്ചു. 37 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംഗീതസംവിധായക ജോഡിയായ സബേഷ്-മുരളിയിലെ സബേഷിന്റെ മകനാണ് കാർത്തിക്.…

‘സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവി’; രണ്ടാമത്തെ മകളുടെ പേര് പുറത്തുവിട്ട് ദീപികയും രൺവീറും

വിജയദശമി ദിനത്തിൽ തങ്ങളുടെ രണ്ടാമത്തെ മകളുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. ‘ദേവി പദുകോൺ…

വിവാഹക്ഷണക്കത്ത് കണ്ട് അത്ഭുതപ്പെട്ട് സുരാജ് വെഞ്ഞാറമൂട്; നിർമാതാവിന്റെ മകന്റെ കല്യാണത്തിന് നേരിട്ടെത്തി ക്ഷണം

മലയാളി നടൻ സുരാജ് വെഞ്ഞാറമൂടിനെ മകന്റെ വിവാഹത്തിലേക്ക് ക്ഷണിച്ച് തമിഴ് നിർമാതാവും വ്യവസായിയുമായ കണ്ണൻ രവി. സുരാജിനെ നേരിൽ കണ്ട് വിവാഹത്തിന്…

“ഹരിവരാസനം” ചിത്രം അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നവതരിപ്പിക്കുന്നു

റിലീസിനായൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഹരിവരാസന’ത്തിനായി കൈകോർത്ത് അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും. മലയാളി പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച…

ഭൗമ നവംബർ പന്ത്രണ്ടിന് അനൗൺസ് മെൻ്റെ് പോസ്റ്റർ എത്തി

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രം…

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് 5ന്

ദസറ ആഘോഷങ്ങളുടെ ഭാഗമായി ‘യെല്ലമ്മ’യുടെ ആഗോള തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ചിത്രം…

ദിലീപ് – ഉല്ലാസ് കൃഷ്ണ ചിത്രം ‘ഹെനോക്’ ടൈറ്റിൽ ലുക്ക് പുറത്ത്, നിർമ്മാണം എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, വിതരണം ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ ഒരുക്കുന്ന ചിത്രം ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ് ‘ ൻ്റെ ടൈറ്റിൽ…