അപകടം അറിഞ്ഞയുടന്‍ നെഞ്ചില്‍ ഒരു ആളല്‍ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് നടി സീമ ജി നായർ

അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ചറിഞ്ഞപ്പോൾ താന്‍ ആദ്യം വിളിച്ചത് എയര്‍ ഇന്ത്യയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന തന്റെ അടുത്ത സുഹൃത്തായ വിഷ്ണുവിനെയാണെന്നും ഫോണിന്റെ…

കേരള ക്രൈം ഫയല്‍സ് സീസൺ 2 ; ട്രെയ്‌ലർ പുറത്തിറങ്ങി

കേരള ക്രൈം ഫയല്‍സ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്തുവിട്ട് സീരിസിന്റെ അണിയറ പ്രവർത്തകർ. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു കേസിന്റെ…

ജന്മദിനാഘോഷത്തിനിടെ അമിതമായി മദ്യപിച്ചു, ഒന്നും ഓർമ്മയില്ല; ആമിർഖാൻ

ജന്മദിനാഘോഷത്തിനിടെ അമിതമായി മദ്യപിച്ചതിനാൽ അന്ന് നടന്ന കാര്യങ്ങൾ മറന്നു പോയെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ ആമിർഖാൻ. താൻ സ്ഥിരമായി മദ്യപിക്കുന്ന…

തീയേറ്ററിലെ പരാജയ ചിത്രം; ഇപ്പോൾ ആരോടും പറയാതെ ഒടിടിയിൽ

വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘എയ്‌സ്‌’ ഒടിടിയിൽ. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്.…

18 വർഷങ്ങൾക്ക് ഇപ്പുറം ആളുകൾ ‘ചോട്ടാ മുംബൈ’ കൊണ്ടാടുന്നത് കാണുമ്പോൾ ഒരു മാജിക്കൽ എക്സ്പീരിയൻസ് ഫീൽ ചെയ്യുന്നു; രാഹുൽ രാജ്

ചോട്ടാമുംബൈയുടെ റീ റിലീസ് വിജയത്തിൽ പ്രതികരിച്ച് സംഗീത സംവിധായകൻ രാഹുൽ രാജ്. ചോട്ടാമുംബൈ റിലീസ് ചെയ്തപ്പോൾ നെഗറ്റീവ് കമന്റ്സുകൾ ലഭിച്ചിരുന്നെന്നും ഇത്രയും…

സീരിയൽ ചെയ്യണമെങ്കിൽ ഒരു മൾട്ടി ടാസ്ക്കറായിരിക്കണം , സിനിമയേക്കാൾ ബുദ്ധിമുട്ടാണ് സീരിയൽ; ബിബിൻ ബെന്നി

സീ കേരളം സംപ്രേഷണം ചെയ്ത ‘അനുരാഗ ഗാനം പോലെ’, സൂര്യ ടീവിയിലെ ‘ആനന്ദ രാഗം’, കൈരളി ടീവിയിലെ ‘അവിടത്തെ പോലെ ഇവിടെയും’…

സൂപ്പർ ഹീറോ ചിത്രത്തിനായി കൈ കോർക്കാനൊരുങ്ങി ബേസിൽ ജോസഫും അല്ലു അർജുനും

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുനെ നായകനാക്കി സിനിമ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍, അല്ലു അര്‍ജുന്റെ പിതാവ്…

നായകനാകണം എന്നൊന്നും ആഗ്രഹമില്ല, പാഷൻ സിനിമ തന്നെയാണ്; കരിയർ മാറ്റി മറിച്ചത് സാന്ത്വനം 2 ആണ് : ഗിരീഷ് ഗംഗാധരൻ.

സീരിയൽ വിശേഷങ്ങളും അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സീരിയൽ നടൻ ഗിരീഷ് ഗംഗാധരൻ. നായകനാകണം എന്ന ആഗ്രഹമൊന്നുമില്ല പക്ഷെ പാഷൻ സിനിമ…

ഞാൻ ഞാനായിട്ട് വന്നിരിക്കുന്ന ആദ്യത്തെ ഇന്റർവ്യൂ ആണിത്, എന്നേക്കാൾ എന്റെ പെൺ വേഷത്തിനാണ് ആരാധകർ കൂടുതൽ; ജിഷ്ണു വിജയൻ

ജിഷ്ണു വിജയൻ എന്ന് പറഞ്ഞാൽ അത്ര പെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാൽ “മൗനരാഗം” സീരിയലിലെ വരുൺ -വന്ദന എന്ന് പറഞ്ഞാൽ അറിയാത്ത മലയാളികളുണ്ടാകില്ല.…

മരിച്ചത് കസിനല്ല കുടുംബ സുഹൃത്താണ്, വാർത്തകൾ പങ്കുവെക്കുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കുക; വിക്രാന്ത് മാസി

അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട വിമാനത്തിൻ്റെ സഹ-പൈലറ്റായ ക്ലൈവ് കുന്ദർ, തൻ്റെ കുടുംബ സുഹൃത്തായിരുന്നുവെന്നും ബന്ധുവായിരുന്നില്ലെന്നും വ്യക്തമാക്കി നടന്‍ വിക്രാന്ത് മാസി. വിമാനത്തിലെ കോ…