ധൈര്യം, ഇന്ധനം, മാറ്റം; ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, 11.01 AM

ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർദ്ധിച്ചുവരുന്ന ആവേശത്തിനും ശേഷം, രൺവീർ സിങ്ങിന്റെ ധുരന്ധർ പ്രതികാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ…

“എനിക്ക് ഇംഗ്ലീഷ് അറിയില്ല, നിങ്ങൾ പരിഹസിച്ചോളൂ”; സ്വാസിക

തന്റെ ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തെക്കുറിച്ചുള്ള ട്രോളുകളിൽ പ്രതികരിച്ച് നടി സ്വാസിക വിജയ്‍. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, കളിയാക്കുന്നവർക്ക് കളിയാക്കാമെന്നും സ്വാസിക പറഞ്ഞു.…

“അമ്മയുടെ ധൈര്യമാണ് എനിക്ക്, അത് റോസ്ലിനിൽ ഉപകരിച്ചിട്ടുണ്ട്”; മീന

തന്റെ ഏറ്റവും പുതിയ സീരീസ് ‘സീക്രട്ട് സ്റ്റോറീസ് റോസ്‍ലി’നിലെ ശോഭ ജോൺ എന്ന കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീന സാഗർ.…

നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ്; മറാഠി നടിയുൾപ്പെടെയുള്ളവരെ കബളിപ്പിച്ച ബിൽഡർ പിടിയിൽ

മുംബൈ കേന്ദ്രീകരിച്ച് ബിസിനസ്സ് നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ നിർമ്മാതാവെന്നവകാശപെടുന്ന ബിൽഡർക്കെതിരെ കേസെടുത്ത് പോലീസ്. പ്രശസ്ത മറാഠി ചലച്ചിത്രതാരം വർഷ…

കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ ചിത്രം “ജോക്കി” ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരണം നടത്തിയ ചിത്രം ‘ജോക്കി‘ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിൽ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.…

“പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഇത് ശരിയായ സമയമാണോ?”; വിജയ്ക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

വിവാദങ്ങൾ മുറുകി നിൽക്കെ നടി തൃഷയ്ക്കൊപ്പം വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ വിജയ്‌യെ വിമർശിച്ച് നടി സനം ഷെട്ടി. ഭാര്യയുടെ ദുഃഖം അവഗണിക്കാനാവില്ലെന്നും,…

“അന്നയല്ല നട്ടെല്ലില്ലാത്ത പാമ്പുകളെപ്പോലെ പെരുമാറുന്ന മാധ്യമങ്ങളാണ് മാപ്പുപറയേണ്ടത്”; മാധവ് സുരേഷ്

ആറ്റുകാല്‍ പൊങ്കാലക്കെത്തിയ വേഷത്തിൽ വിമർശനം നേരിട്ടതിൽ മാപ്പ് പറഞ്ഞ നടി അന്ന രാജനെ പിന്തുണച്ച് നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ്…

“നിലയ്ക്കാത്ത മണി നാദം”; കലാഭവൻ മണിയുടെ ഓർമകൾക്ക് പത്ത് വയസ്സ്

മുഖം മിനുക്കിയ വേഷപ്പകർച്ചകളിൽ താര സിംഹാസനം അലങ്കരിക്കുമ്പോഴും, പിറന്ന മണ്ണിനെയും പിന്നിട്ട വഴികളെയും നെഞ്ചോട് ചേർത്ത ചാലക്കുടിയുടെ സാധാരണക്കാക്കരൻ. മണ്ണു മണക്കുന്ന,…

“കുട്ടിക്കാലത്ത് ഡിസ്‌ലെക്‌സിയ ഉണ്ടായിരുന്നു, ഭയങ്കര അലമ്പായിരുന്നു”; അർജുൻ അശോകൻ

കുട്ടിക്കാലത്ത് തനിക്ക് ഡിസ്‌ലെക്‌സിയ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ അർജുൻ അശോകൻ. “ഒരു താരേ സമീൻ പർ” മൂടായത് കൊണ്ട് ഹിന്ദി ക്ലാസുകള്‍ക്ക്…

“മുന്തിരി പുളിക്കും, സുദീപ്‌തോയുടെ നിരീക്ഷണം വെറും ചവറ്”; വിപുൽ അമൃത്‌ലാൽ ഷാ

‘ദ കേരള സ്റ്റോറി ആദ്യ ഭാഗത്തിന്റെ സംവിധായകൻ സുദീപ്‌തോ സെന്നിന് കടുത്ത ഭാഷയിൽ മറുപടി നൽകി നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ.…