അതിഗംഭീരം, മൂർച്ചയേറിയ, ബുദ്ധിപരമായ സൃഷ്‌ടി; “ബാലൻ” തിയേറ്ററുകളിൽ നഷ്ട‌പ്പെടുത്തരുതെന്ന് ജ്യോതിക

ചിദംബരം സംവിധാനം ചെയ്‌ത ബാലൻ എന്ന ചിത്രത്തെ അതി ഗംഭീരമെന്ന് പ്രശംസിച്ച് തെന്നിന്ത്യൻ നടി ജ്യോതിക. സ്വന്തം താരമൂല്യത്തിൻ്റെ എല്ലാ അംശങ്ങളെയും…

“ശ്വേതക്ക് തെറ്റ് തിരുത്താൻ ഒരവസരം കൊടുക്കാമെന്ന് തോന്നി, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്നാണ് ആഗ്രഹം”; ബീന ആന്റണി

അമ്മയിലെ മുതിർന്ന അംഗങ്ങൾ കൈനീട്ടം വാങ്ങിക്കുന്നവരായതിനാൽ കമ്മിറ്റിയിലിരിക്കാനോ മത്സരിക്കാനോ കഴിയില്ലെന്ന സ്ഥിതിക്ക് മാറ്റം വരണമെന്ന് നടി ബീന ആന്റണി. പുറത്തു നിൽക്കുന്ന…

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി…

അഭിനയത്തിലേക്കില്ലെന്ന് തീരുമാനിച്ച നയൻ‌താര; തിരിച്ചുവരവിന് നിമിത്തമായതെന്ന് താനെന്ന് ആര്യ

സിനിമാ കരിയറിന്റെ ഒരു ഘട്ടത്തിൽ അഭിനയത്തോട് വിടപറയാൻ ആലോചിച്ചിരുന്ന ലേഡി നയൻതാരയുടെ തിരിച്ചുവരവിന് നിമിത്തമായത് താനാണെന്ന് നടൻ ആര്യ. ക്ലബ്ബ് എഫ്എമ്മിന്…

“മിണ്ടാതിരുന്നാൽ വായിൽ കൊഴുക്കട്ടയാണോ എന്ന് ചോദിക്കും, മിണ്ടിയാലും പ്രശ്നം, എന്ത് ചെയ്യാനാ?”; രജനികാന്ത്

ഈ പ്രായത്തിലും വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന് ഈ അടുത്ത കാലത്താണ് താൻ തിരിച്ചറിഞ്ഞതെന്ന് നടൻ രജനികാന്ത്. തന്റെ മൗനത്തെപ്പോലും വിമർശിക്കുന്നവർക്ക് മറുപടി…

സാമ്പത്തിക തർക്കം; ദിലീപ് – ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്ക’ത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി

ദിലീപ് – ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്ക’ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി. അനൂപ് സമർപ്പിച്ച ഹർജി…

“തെന്നിന്ത്യൻ സിനിമ സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കാറില്ല”; തമന്ന ഭാട്ടിയ

സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കാത്ത പ്രവണത തെന്നിന്ത്യയിൽ നിന്നും നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി തമന്ന ഭാട്ടിയ. ബോളിവുഡിൽ അഭിനേതാക്കൾക്ക് തങ്ങളുടെ…

“എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നും സേഫ് ആയിരിക്കുമെന്ന് ലാലേട്ടൻ ലാലേട്ടൻ വാക്ക് തന്നു”; ബീന ആന്റണി

താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി അംഗങ്ങളുടെ കൂട്ടരാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി ബീന ആന്റണി. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ്…

“നെഗറ്റീവ് കമന്റ് മെന്റൽ ഹെൽത്തിനെ ബാധിച്ചു, എല്ലാവരും എന്നെ മോശക്കാരിയാക്കി”; സാനിയ അയ്യപ്പൻ

വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിൽ വരുന്ന വിമർശനങ്ങൾ കാരണം കുറച്ചുകാലമായി ഫോട്ടോഷൂട്ടുകള്‍ പോസ്റ്റ് ചെയ്യാറില്ലായിരുന്നുവെന്ന് നടി സാനിയ അയ്യപ്പൻ. ആളുകളുടെ നെഗറ്റീവ്…

ടിക്കറ്റ് ബുക്ക് ചെയ്ത സിനിമയുടെ ഷോ റദ്ദാക്കിയത് അറിയിച്ചില്ല; ബുക്ക് മൈ ഷോ 12,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്ത സിനിമയുടെ ഷോ റദ്ദാക്കിയ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതിരുന്നതിന് പ്രമുഖ ടിക്കറ്റ് ബുക്കിംഗ്…