മരക്കാര്‍ എത്താന്‍ ഇനി 6 ദിവസത്തെ കാത്തിരിപ്പ് മാത്രം.ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.ഡിസംബര്‍ രണ്ടാം തീയതി തിയേറ്ററുകളില്‍…
Category: Movie Updates
രാകേന്ദുകിരണങ്ങള്‍ മിഴി പൂട്ടി
രാകേന്ദുകിരണങ്ങള്‍ മിഴി പൂട്ടി .പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു.80 വയസായിരുന്നു അദ്ദേഹത്തിന്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍യില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.…
തമ്പാന്റെ കാവല്‍ ഒരു മാസ്സ് പടം
സുരേഷ് ഗോപിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവുമായി കാവല്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന…
‘സുമേഷ് & രമേഷ്’ റിലീസ് മാറ്റി
ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളിലെത്തുന്ന സുമേഷ് ആന്‍ഡ് രമേഷ് എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റി.നവംബര്‍ 26 നായിരുന്നു…
തമ്പാന്റെ കൂടെ സഞ്ചരിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു ; രഞ്ജിൻ രാജ്
വലിയ ഒരു സിനികയാണ് കാവല്‍ , കൂടാതെ തമ്പാന്റെ ഒരു പവര്‍ ഉണ്ട് ഈ ചിത്രത്തിനെന്ന് സംഗീത സംവിധായകന്‍ രഞ്ജിൻ രാജ്.ജോസഫിലെ…
‘ചുരുളി’യുടേത് സെന്‍സര്‍ പതിപ്പ് അല്ല; സെന്‍സര്‍ ബോര്‍ഡ്
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരിക്കുന്നെന്ന വിദശീകരിണവുമായി സെന്‍സര്‍ ബോര്‍ഡ്. സംഭവം…
പകയോട് മാത്രം പ്രണയം ഇത് ‘പത്താം വളവ്’
ജോസഫിനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്താം വളവി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ നിരവധി താരങ്ങളുടെ…
ഇടിവെട്ട് ബാറ്റ്‌സ്മാനൊപ്പം ‘മിന്നല്‍ മുരളി’ ടീം
ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ മിന്നല്‍ മുരളിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കോവിഡും ഒരുപാട് പ്രതിസന്ധികളും തരണം ചെയ്താണ് ചിത്രം…