‘എന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല’: എ.ഐ വ്യാജ ദൃശ്യങ്ങൾക്കെതിരെ മൃണാൾ ഠാക്കൂർ

എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളും നിർമ്മിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി നടി മൃണാൾ…

ഇന്ത്യൻ സിനിമയെ ഭയപ്പെടുത്തിയ വില്ലൻ; വെള്ളിത്തിരയിലെ ഇതിഹാസ വില്ലന് വിട

തിരശീലയിൽ നടന്റെ ഹീറോയിസം നിർണയിക്കുന്നത് ശക്തനായ എതിരാളിയാണെന്നതിൽ സിനിമയുള്ള കാലം മുതൽ തർക്കമില്ലാത്ത വസ്തുതയാണ്. കഥയുടെ ഒടുക്കം നായകൻ തന്നെ വിജയിക്കുമെന്നതിൽ…

നടൻ പ്രദീപ് റാം സിങ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ പ്രമുഖ വില്ലൻ

നടൻ പ്രദീപ് റാം സിങ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു. രക്താർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്…

“രാജകീയ വിജയത്തോടെ ആദ്യ ചിത്രം, മോശം ചിത്രങ്ങളോട് പോലും നോ പറയാൻ ഭയം”; ഓർമ്മകളിൽ ഷാനവാസ്

പ്രേംനസീർ എന്ന മലയാളത്തിന്റെ നിത്യഹരിത നായകൻ ഗിന്നസ് ലോകറെക്കോർഡുകൾ കീഴടക്കി വെറും 63-ാം വയസ്സിൽ വിടപറഞ്ഞുപോയപ്പോൾ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഏകമകൻ ഷാനവാസും…

“എന്ത് പറഞ്ഞാലും കുഴപ്പമാകുന്ന കാലമാണ്, അവൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്”; മോഹൻലാൽ

മകൾ വിസ്മയയുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെ പൂർണ്ണമായി പിന്തുണച്ച് നടൻ മോഹൻലാൽ. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിൻ്റെ പേരിൽ വിസ്മയയ്‌ക്കെതിരെ ഉയർന്ന…

“ഞാൻ കൂടെയുണ്ടെന്നറിഞ്ഞ് പ്രമുഖ നടൻ പിന്മാറി, അയാളില്ലെങ്കിലും അതിലും വലിയ നടന്മാരുടെ കൂടെ ഞാൻ അഭിനയിക്കും”; മഞ്ജു പിള്ള

സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മാറ്റിനിർത്തലുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടി മഞ്ജു പിള്ള. താനാണ് കൂടെ അഭിനയിക്കുന്നതെന്ന് അറിഞ്ഞതോടെ പ്രമുഖ…

“ഡോക്ടർമാർക്ക് നൽകുന്ന പുരസ്കാരം ദൈവത്തിനുള്ള നിവേദ്യം പോലെയാണ്, ദൈവത്തോടേറ്റവും അടുത്തായി നിൽക്കുന്നവരാണ് അവർ”; മമ്മൂട്ടി

തന്റെ അസുഖകാലത്തെക്കുറിച്ചും തനിക്ക് ലഭിച്ച മികച്ച ചികിത്സയെക്കുറിച്ചും മനസ്സ് തുറന്ന് നടൻ മമ്മൂട്ടി. ഡോക്ടർമാർ ദൈവത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നവരാണെന്ന് മമ്മൂട്ടി പറഞ്ഞു.…

“മാസത്തിൽ 5-6 തവണ കിടക്ക പങ്കിടണം, ഇതൊന്നും ചെയ്യാതെ ഇൻഡസ്ട്രിയിൽ വളരാനാകില്ലെന്ന് പറഞ്ഞു”; പ്രമുഖനെതിരെ ആരോപണവുമായി നടി

മോഡലിങ് രംഗത്തെ പ്രമുഖനെതിരെ ഗുരുതര ആരോപണവുമായി നടിയും മോഡലുമായ അകാന്‍ക്ഷ ചൗധരി. കൂടെ കിടക്കണമെന്നും, അതിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്നും…

“എനിക്കും വ്യക്തതയില്ല, കാലം തീരുമാനിക്കട്ടെ”: ‘റോളക്സ്’ സിനിമയെക്കുറിച്ച് സൂര്യ

കമൽഹാസൻ ചിത്രം ‘വിക്രമി’ലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് നടൻ സൂര്യ. സംവിധായകൻ ലോകേഷ്…

കാമിയോ വേഷങ്ങൾ സ്വന്തം സിനിമകളുടെ ബിസിനസിനെ ബാധിക്കും, പക്ഷേ രജനീകാന്തിന്റെ കാര്യത്തിൽ ആ പേടിയില്ല: വിജയ് സേതുപതി

മറ്റുള്ളവരുടെ സിനിമകളിൽ തുടർച്ചയായി അതിഥിവേഷങ്ങൾ ചെയ്യുന്നത് സ്വന്തം ചിത്രങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് നടൻ വിജയ് സേതുപതി. എന്നാൽ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ…