അല്ലു അർജുന്റെ പുഷ്പ എത്തുന്നത് രണ്ടു ഭാഗങ്ങളായി

അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രം പുഷ്പ പുറത്തിറങ്ങുന്നത് രണ്ട് ഭാഗങ്ങളായി. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രായാസമായതിനാലാണ് ചിത്രം…

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മലയാള സിനിമ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു.74 വയസായിരുന്നു.വൃക്കരോഗബാധിതനായി ചികില്‍സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്‌കാരം…

ഒരു മെഗാ പാട്ടുമത്സരം

മലയാള സിനിമാ സംഗീത സംവിധായകരുടെ സംഘടനയായ ഫെഫ്ക മ്യൂസിക്ക് ഡയരക്ടേഴ്‌സ് യൂനിയന്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികളില്‍നിന്നും പുതിയ ഗായികാഗായകന്മാരെ കണ്ടെത്തുന്നതിനായി ആഗോളതലത്തില്‍…

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്‍ അന്തരിച്ചു

മലയാള സിനിമാരംഗത്തെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജയചന്ദ്രന്‍ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. കരള്‍ സംബന്ധമായ…

തുറമുഖം ടീസര്‍ പുറത്തിറങ്ങി

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി.തുറമുഖത്തിന്റെ യൂട്യൂബ് ചാനലിലുയെയാണ് ടീസര്‍ പുറത്തു വിട്ടത്.സൂര്യ ടിവിയിലും ടീസര്‍ എത്തും .ചിത്രത്തിന്റെ…

ചെറിയ പെരുന്നാള്‍ ആശംസകളറിയിച്ച് താരങ്ങള്‍

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ ആശംസകളറിയിച്ച് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍…

ഭക്ഷണത്തിൻ്റെ രാഷ്ട്രിയം പറയാൻ.. ഞങ്ങൾ ഇത്തരം നന്മകള്‍ ആവർത്തിച്ചു കൊണ്ടേയിരിക്കും;ഹരീഷ് പേരടി

ബീഫ് ബിരിയാണിയും നെയ്‌ച്ചോറും കോഴിക്കറിയും ഒന്നുമില്ലെങ്കില്‍ തങ്ങള്‍ക്ക് ചെറിയ പെരുന്നാള്‍ ഓര്‍മ്മകള്‍ ഇല്ലെന്ന് നടന്‍ ഹരീഷ് പേരടി. മനസ്സിലെ മതേതരത്വം നിലനിര്‍ത്താന്‍…

പരിവര്‍ത്തനം എങ്ങോട്ടെന്ന് ചോദ്യം; കിടിലം മറുപടിയുമായി അനു സിത്താര…

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടിയുമായി നടി അനു സിത്താര.’പരിവര്‍ത്തനം എങ്ങോട്ട് ?’ എന്നായിരുന്നു…

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു.ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടന്‍. രണ്ട് ദിവസം മുമ്പാണ്…

വ്യാജ വാര്‍ത്തക്കെതിരെ പ്രതികരണവുമായി മുകേഷ് ഖന്ന

ശക്തിമാന്‍ നടന്‍ മുകേഷ് ഖന്ന കൊവിഡ് ബാധിച്ച് മരിച്ചു എന്നരീതിയില്‍ വ്യാജ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിക്കുകന്നതിനെതിരെ പ്രതികരണവുമായി മുകേഷ് ഖന്ന.താന്‍ പൂര്‍ണ്ണ…