“‘ചന്ദനമഴ’ ഹിറ്റാവാൻ കാരണം കഥാപാത്രങ്ങൾക്ക് കൊടുത്ത ഐഡന്റിറ്റിയാണ്, കഥാപാത്രങ്ങൾക്ക് അവരവരുടേതായ വ്യക്തിത്വവും, സ്വഭാവവും ഉണ്ടായിരുന്നു”; യമുന റാണി

‘ചന്ദനമഴ’ എന്ന സീരിയൽ ഇന്നും പ്രേക്ഷകർ ഏറ്റെടുക്കാനുള്ള കാരണം സീരിയലിലെ കഥാപാത്രങ്ങൾക്ക് കൊടുത്ത ഐഡന്റിറ്റിയാണെന്ന് തുറന്നു പറഞ്ഞ് നടി യമുന റാണി.…

“അഹങ്കാരിയാണെന്ന് പറഞ്ഞവർ പോലും എനിക്ക് വേണ്ടി പ്രാർത്ഥിച്ചു, എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല”; മമ്മൂട്ടി

താൻ അഹങ്കാരിയാണെന്ന് പറഞ്ഞവർ പോലും തനിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. തനിക്ക് വേണ്ടി പ്രാർത്ഥിക്കാത്ത, പള്ളിയിലൊരു മെഴുകുതിരി…

“അവർ ബോളിവുഡ് നടന്മാരെ “പ്രതിനായകവേഷങ്ങൾക്കായി” മാത്രം തിരഞ്ഞെടുക്കും, എനിക്കത് ഇഷ്ടമല്ല”; സുനിൽ ഷെട്ടി

ബോളിവുഡ് നടന്മാരെ തെന്നിന്ത്യൻ ചിത്രങ്ങളിൽ നെഗറ്റീവ് റോളിൽ അവതരിപ്പിക്കുന്നതൊരു ട്രെൻഡാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. തെന്നിന്ത്യൻ സിനിമാ…

“മലയാളത്തിൽ ബ്രേക്ക് പോലുമില്ല, തുടർച്ചയായ ഷെഡ്യൂളിലാണ് ജോലി ചെയ്യുന്നത്”; മലയാളം ഇൻഡസ്ട്രിയെക്കുറിച്ച് കീർത്തി സുരേഷ്

മലയാളം ഇൻഡസ്ട്രിയിൽ ബ്രേക്കില്ലാതെ തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ഷൂട്ടിങ് നടക്കുക എന്ന് വ്യക്തമാക്കി നടി കീർത്തി സുരേഷ്. മലയാളത്തില്‍ 12 മണിക്കൂറാണ് ജോലി…

“ദൃശ്യം 3 മലയാളത്തില്‍ തന്നെ ആദ്യമെത്തും”; വ്യക്തത വരുത്തി ജീത്തു ജോസഫ്

ദൃശ്യം 3 ആദ്യം മലയാളത്തില്‍ തന്നെ എത്തുമെന്ന് വ്യക്തമാക്കി സംവിധായകൻ ജീത്തു ജോസഫ്. പനോരമ സ്റ്റുഡിയോസിന് റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ലെന്നും, മലയാളത്തിലെത്തിയതിനു…

“വിലായത്ത് ബുദ്ധക്ക് വേണ്ടി പല സിനിമകളും ഒഴിവാക്കേണ്ടി വന്നു, അട്ടപ്പാടിക്കാരനായതുകൊണ്ട് അവസരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു”; പഴനിസ്വാമി

വിലായത്ത് ബുദ്ധക്ക് വേണ്ടി മറ്റു പല സിനിമകളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ പഴനിസ്വാമി. ” വിലായത്ത് ബുദ്ധയിലെ കഥാപാത്രത്തിന്…

“എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്, ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വിഡിയോയും”; ഹരീഷ് കണാരൻ

പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്കെതിരെ നടത്തിയ തുറന്നു പറച്ചിലിന് പിന്നാലെ തന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടിയുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ…

“മനുഷ്യന്റെ സർഗശേഷിക്ക് എഐ പകരമാവില്ല”; പ്രകാശ് വർമ

മനുഷ്യന്റെ സർഗശേഷിക്ക് എഐ പകരമാവില്ലെന്ന് വ്യക്തമാക്കി പരസ്യചിത്ര സംവിധായകനും അഭിനേതാവുമായ പ്രകാശ് വർമ. സർഗശേഷിയുള്ളവർ ഭാവിയിൽ പരിമിതമാവുമെങ്കിലും അവരുടെ മൂല്യം പതിന്മടങ്ങു…

‘ലോക’യുടെ രണ്ടാം ഭാഗത്തിന്റെ കഥ എഴുതി തുടങ്ങി, ചിത്രം പരാജയപ്പെട്ടിരുന്നെങ്കിലും രണ്ടാം ഭാഗം പുറത്തിറക്കുമായിരുന്നു”; ഡൊമിനിക് അരുൺ

“ലോക” പരാജയപ്പെട്ടിരുന്നെങ്കിലും ചിത്രത്തിന് രണ്ടാം ഭാഗം പുറത്തിറക്കുമായിരുന്നെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ഡൊമിനിക് അരുൺ. കൂടാതെ ചിത്രത്തിലെ ഒരു രംഗത്തിൽ കല്യാണിക്ക്…

“അമ്മമാർ ഇന്നു സിനിമയിൽ ‘ക്രിഞ്ച്’, കുടുംബബന്ധങ്ങൾ മനസിലാക്കാൻ പഴയ മലയാള സിനിമകൾ ഫെസ്‌റ്റിവൽ വേദികളിൽ ഉൾപ്പടെ പ്രദർശിപ്പിക്കണം”; മല്ലിക സുകുമാരൻ

മലയാള സിനിമയിൽ അമ്മവേഷം ചെയ്യുന്ന നടിമാർക്ക് കാരവനിൽ പ്രവേശനം നിഷേധിക്കുന്ന അവസ്ഥയ്‌ക്കെതിരെ സിനിമാ സംഘടനകൾ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി നടി മല്ലിക സുകുമാരൻ.…