ഫോബ്‌സ് പട്ടികയില്‍ ഒന്നാമനായി സല്‍മാന്‍ ഖാന്‍; പട്ടികയില്‍ ഇടം നേടി മമ്മൂട്ടിയും നയന്‍താരയും

ലോകത്തെ സമ്പന്നരുടെ പട്ടികയായ ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ താരങ്ങളിലെ സമ്പന്നന്‍…

‘ഏനൊരുവന്‍ മുടിയഴിച്ച് പാടുന്നു’..ഒടിയനിലെ മറ്റൊരു സര്‍പ്രൈസ്

വി.എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.’ഏനൊരുവന്‍ മുടിയഴിച്ച് പാടുന്നു’…

‘കണ്‍മണി അന്‍പോട് കാതലന്‍’ റാമിന് പാടിക്കൊടുത്ത് ജാനു- 96 ല്‍ നിന്നും നീക്കം ചെയ്ത മറ്റൊരു രംഗം കാണാം..

വിജയ് സേതുപതിയും-തൃഷയും ഒരുമിച്ചഭിനയിച്ച  ചിത്രം 96ലെ നീക്കം ചെയ്ത രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ജാനു, റാമിന് ‘കണ്‍മണി അന്‍പോട്…

‘ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍’; ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന ഗാനവുമായി ബിജിബാല്‍

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പ ഭക്തി ഗാനവുമായി പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍. അയ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍…

ഐഎഫ്എഫ്‌കെ 2018 ന് വെള്ളിയാഴ്ച്ച തിരി തെളിയും

23ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് തിരി തെളിയും. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, ഡെലിഗേറ്റ് ഫീ ഉയര്‍ത്തിയും, ചെലവു കുറച്ചുമൊക്കെയാണ് ഇക്കൊല്ലം മേള…

ഇന്ത്യന്‍ 2 തന്റെ അവസാന ചിത്രം: കമല്‍ഹാസന്‍

ഇന്ത്യന്‍ 2  തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കുമെന്ന് കമല്‍ഹാസന്‍.  രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയ ജീവിതത്തില്‍ നിന്നുള്ള…

താര രാജാക്കന്‍മാരുടെ അനുഗ്രഹത്തോടെ ഗ്രാന്റ് ഫാദറിന് തുടക്കം

ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്റ് ഫാദറിന്റെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന് താരരാജാക്കന്മാരുടെ അനുഗ്രഹത്തോടെ തുടക്കംകുറിച്ചിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ്…

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ; മികച്ച നടന്‍ രഞ്ജി പണിക്കര്‍, നടി കീര്‍ത്തി സുരേഷ്

ഇന്‍ഡിവുഡ് അക്കാദമി അവാര്‍ഡ് നേട്ടത്തില്‍ മലയാളസിനിമ മുന്നില്‍. മികച്ച നടന്‍ രഞ്ജി പണിക്കര്‍ (സിനിമ ഭയാനകം),മികച്ച നടി കീര്‍ത്തി സുരേഷ് (സിനിമ…

IFFK 2018 : ഡെലിഗേറ്റുകള്‍ക്കായി ത്രിദിന പാസ്,രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ

രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് ഈ സൗകര്യം…

സാമൂതിരി സേനാ നായകനാവാന്‍ മോഹന്‍ ലാല്‍ ഹൈദരാബാദിലേക്ക്….

കൊച്ചി: പ്രിയദര്‍ന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലിമരയ്ക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ഈ മാസം 12ാം തീയതി…