‘ആറാം പാതിരാ’…വീണ്ടും സൈക്കോ ത്രില്ലര്‍

2020ല്‍ മലയാള സിനിമയില്‍ മെഗാ ഹിറ്റായ അഞ്ചാം പാതിരയുടെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ജനുവരി 10ന്…

തിയേറ്ററുകള്‍ തുറക്കില്ല

തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് ഫിയോക്ക് യോഗത്തില്‍ തീരുമാനം.ഇന്ന് ചേര്‍ന്ന ഫിയോക്ക് ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ദിലീപ്,ആന്റണി പെരുമ്പാവൂര്‍ എന്നിവരുള്‍പ്പെടെ തിയേറ്റര്‍ തുറക്കേണ്ടെന്ന…

മാസ്റ്റര്‍ മീറ്റ്‌സ് സ്റ്റുഡന്റ്

വിജയിയുമൊത്തുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കാളിദാസ് ജയറാം. ‘നിങ്ങള്‍ ചെലവഴിച്ച സമയത്തിനും പ്രയത്‌നത്തിനും ഒരുപാട് നന്ദി, ഏറെ മൂല്യമുള്ള അനുഭവം’…

‘മാസ്റ്ററി’ന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം

വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ.രംഗദാസ്.2017 ഏപ്രിലില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ മാസ്റ്ററിന്റെ…

‘ആറാട്ട്’ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍…

സന്നദ്ധ സേനയുടെ അംബാസിഡറായി ടൊവിനോ തോമസ്

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ അംബാസിഡറായി നടന്‍ ടൊവിനോ തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ടൊവിനോ അംബാസിഡറായ വിവരം…

മമ്മൂട്ടിയുടെ വീട്ടില്‍ വിരുന്നെത്തി മോഹന്‍ലാല്‍

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ സന്ദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട് മുന്‍പാണ് മമ്മൂട്ടി…

കവര്‍സോംഗുകാരെ, പാട്ടെഴുതിയ ആളെ കൂടെ ‘കവര്‍’ ആക്കല്ലേ

കവര്‍സോംഗ് പരിപാടികള്‍ ചെയ്യുമ്പോള്‍ ആ ഗാനത്തിന്റെ രചയിതാവിന്റെ മാത്രം പേര് ‘വിട്ടു പോവു’ന്നതിനെതിരെ ഗാനരചയിതാവ് മനു രഞ്ജിത്. ഗാനത്തിന്റെ രചയിതാവിന്റെ മാത്രം…

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നിര്‍ദേശം പാലിച്ചു പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.വി എന്‍ അനില്‍ കുമാറാണ്…

‘റേഷന്‍ ഷോപ്പിലൂടെ സ്ത്രീധനമല്ല നല്‍കുന്നത്’: പരസ്യത്തിനെതിരെ കമല്‍ഹാസന്‍

പൊങ്കലിന് തമിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പരസ്യപ്രചാരണത്തിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. ഭരണകക്ഷി നടത്തുന്ന…