ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യന്‍ താരമായി ധനുഷ്

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടിക പുറത്തിറക്കി. 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍…

‘നൻപകൽ നേരത്ത് മയക്കം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി…

ഹിറ്റായി ‘തീ ദളപതി’ ; 24 മണിക്കൂറില്‍ 12 മില്യണ്‍ റിയല്‍ ടൈം കാഴ്ചക്കാര്‍

നടന്‍ വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം…

നേരം 2 , പ്രേമം 2 എന്നല്ല ഈ സിനിമയ്ക്കു പേരിട്ടത്,ഗോള്‍ഡ് എന്നാണ് വിമര്‍ശനങ്ങക്കെതിയെ അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍ പുത്രന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ഗോള്‍ഡ്. ചിത്രത്തിന് വരുന്ന നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ…

നടി ഹന്‍സിക വിവാഹിതയായി

നടി ഹന്‍സിക മോത്ത്വാനിയും സുഹൃത്ത് സൊഹേല്‍ കതുരിയയും വിവാഹിതരായി. ഞായറാഴ്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചായിരുന്നു വിവാഹം. നടിയുടെ സുഹൃത്തുക്കളും അടുത്ത…

ബോളിവുഡിനെ പിടിച്ചുയര്‍ത്തി ‘ദൃശ്യം 2’; 200 കോടി ക്ലബ്ബിലേക്ക്

നിരവധി പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ചിത്രമാണ് ‘ദൃശ്യം 2’. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം റിലീസ് ചെയ്ത…

ഹോംബാലെ ഫിലിംസ് തമിഴകത്തേക്ക്; കേന്ദ്രകഥാപാത്രമായി കീര്‍ത്തി സുരേഷ്…

  ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കെജിഎഫിലൂടെ ഇന്ത്യയിലുടനീളം ജനപ്രീതി നേടിയ ഒരു പ്രൊഡക്ഷന്‍ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തമിഴകത്തും തങ്ങളുടെ സാന്നിധ്യം…

ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; തീയേറ്ററുകളിലേക്ക്….

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍…

മലയാള സിനിമയിലേക്ക് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിലൂടെ മറ്റൊരു സംവിധായകന്‍ കൂടി.!

എന്നും മികച്ച ചിത്രങ്ങളും, കയ്യടികളിലൂടെ പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആഷിക് ഉസ്മാന്‍. ഈ ഇടെ പുറത്തിറങ്ങി മെഗാഹിറ്റ്…

രാജേഷ് മാധവന്‍ സംവിധായകനാകുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു

ഈ വര്‍ഷം റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചിച്ചു സംവിധാനം ചെയ്ത…