49ാമത് ഗോവ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും. 68 രാഷ്ട്രങ്ങളില്‍നിന്നുള്ള ഇരുനൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ മലയാളത്തില്‍നിന്നുള്ള മികച്ച ചിത്രങ്ങള്‍ ഇടംനേടിയിട്ടുണ്ട്. ഇന്ത്യന്‍…
Category: MAIN STORY
‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്ന് മോഹന്‍ലാല്‍: മീ ടു ചിലര്‍ക്കു ഫാഷന്‍
ദുബായ്: അബുദാബിയില്‍ സിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.…
മൂന്ന് ഷാജിമാരുമായി ഹിറ്റൊരുക്കാന്‍ നാദിര്‍ഷ…സെല്ലുലോയ്ഡ് എക്‌സ്‌ക്ലുസീവ്
നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. സെല്ലുലോയ്ഡ് ഫിലിം മാഗസിന് നാദിര്‍ഷ അനുവദിച്ച അഭിമുഖത്തിന്റെ…
അയ്യപ്പന്റെ വീരകഥയുമായി പൃഥ്വിരാജ്
സ്വാമി അയ്യപ്പന്റെ ഐതീഹ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അയ്യപ്പനായി പൃഥ്വിരാജ്. ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ്…
തെലുങ്ക് സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ‘RRR’…..ഷൂട്ടിങ്ങ് തുടങ്ങിയെന്ന് സംവിധായകന്‍ രാജമൗലി…
തെലുങ്ക് സിനിമയിലെ മുഖ്യധാര നടന്മാരായ രാം ചരണും, ജൂനിയര്‍ എന്‍ റ്റി ആറും, സംവിധായകന്‍ രാജമൗലിയും ഒന്നിക്കുന്ന ചിത്രം RRR ന്റെ…
ഗോവ ചലച്ചിത്ര മേളയില്‍ ശ്രീദേവിയെ ആദരിക്കും
ഇന്ത്യന്‍ സിനിമയുടെ ഭാവ സൗന്ദര്യമായ നടി ശ്രീദേവിയെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദരിക്കും. ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ ശ്രീദേവിയുടെ ‘മാം’…
രണ്ടാമൂഴം കേസ് : മധ്യസ്ഥനെ നിയോഗിക്കേണ്ട, ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി
രണ്ടാമൂഴം കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും…
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം
24ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. വിയറ്റ്‌നാമീസ് ചലച്ചിത്രം ‘ ദി തേഡ് വൈഫ് ‘ മേളയിലെ മികച്ച സിനിമയായി…
‘ ഒടി മറയണ ഈ രാക്കാറ്റാണേ സത്യം ഞാന്‍ അത് സാധിച്ചു കൊടുക്കും’; ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍…
മീ ടു വെളിപ്പെടുത്തല്‍ ; ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും ചിന്മയിയെ പുറത്താക്കി
ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും പുറത്താക്കി. അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ്…