സെറ്റിൽവെച്ച് നടൻ തന്നോടും മോശമായി പെരുമാറി; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി അപർണ ജോൺസ്

നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ‘സൂത്രവാക്യം’ സിനിമയിലെ നടി അപർണ ജോൺസ് രംഗത്ത്. വിൻസി സഹപ്രവർത്തക എന്ന്…

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ മെയ് 30 ന് തീയേറ്ററുകളിൽ എത്തും

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം “നികിത റോയ്” 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ഔദ്യോഗിക…

മെഡിക്കൽ ഫാമിലി ത്രില്ലർ ‘ആസാദി’ മെയ് 9 ന് തീയേറ്ററുകളിലെത്തും

നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ ചിത്രീകരിച്ച…

മികച്ച പ്രതികരണങ്ങൾക്കിടയിലും കളക്ഷനിൽ മുന്നേറാൻ കഴിയാതെ ‘കേസരി ചാപ്റ്റർ 2’

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘കേസരി ചാപ്റ്റർ 2’. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ…

കൂലിയുടെ പ്രമോഷന്‍ തുടങ്ങുന്നത് വരെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഞാൻ ഒരു ചെറിയ ഇടവേള എടുക്കുകയാണ്; ലോകേഷ് കനകരാജ്

സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുന്നു എന്ന തരത്തിലുള്ള സൂചനകളുള്ള ട്വീറ്റ് പങ്കുവെച്ച് ലോകേഷ് കനകരാജ്. വളരെ വേഗത്തിലാണ് ലോകേഷിന്റെ ട്വീറ്റ് സോഷ്യൽ…

ഡോൺ 3യിൽ നായികയാവാൻ കൃതി സനോൺ, രണ്ടാഴ്ചക്കുള്ളിൽ കരാർ ഒപ്പുവെക്കും

ചർച്ചയായി ഡോൺ സിനിമയുടെ മൂന്നാം ഭാഗത്തിലെ പുതിയ കാസ്റ്റിങ്ങിനെപ്പറ്റിയുള്ള പറ്റിയുള്ള വാർത്തകൾ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഡോൺ…

സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെയുള്ള വഞ്ചന കുറ്റം റദ്ദാക്കി ഹൈക്കോടതി

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒത്തുതീർപ്പായെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ഹൈക്കോടതിയിൽ അറിയിച്ചു. ഷാൻ…

പ്രതികരിക്കേണ്ട ആരോപണങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതി: നസ്ലിൻ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിക്കുന്ന പരാമർശങ്ങൾക്ക് മറുപടി നൽകി യുവ നടൻ നസ്ലിൻ. പ്രതികരിക്കേണ്ട ആരോപണങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതിയെന്നും തന്റെ…

20 ഓളം ആക്ഷൻ രംഗങ്ങളിൽ ഒന്നിൽ പോലും സൂര്യ ഡ്യൂപ്പിനെ ഉപയോഗിച്ചില്ല: ആക്ഷൻ ഡയറക്ടർ കേച്ച കംഫക്ദീ.

ചിത്രത്തിൽ 20 ഓളം ആക്ഷൻ രംഗങ്ങളുണ്ട്. ഒന്നിൽ പോലും സൂര്യ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല, വെളിപ്പെടുത്തലുകളുമായി റെട്രോ സിനിമയിലെ ആക്ഷൻ ഡയറക്ടർ കേച്ച…

വീണ്ടും വിവാദമായി സിനിമയിലെ ‘ബീഫ്’ പരാമർശം: അഞ്ജലിമേനോന്റെ ‘ബാക്ക് സ്റ്റേജിൽ നിന്നും സംഭാഷണം മ്യൂട്ട് ചെയ്ത് പ്രസാർഭാരതി

വണ്ടര്‍ വുമണിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ‘ബാക്ക് സ്റ്റേജിൽ’ ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് ചര്‍ച്ചയായിരിക്കുകയാണ്’.…