‘ഓൾഡ് ഈസ് ഗോൾഡ്’ ; മമ്മൂട്ടിയെ കുറിച്ചുള്ള സാന്ദ്ര തോമസിന്റെ പരാമർശത്തിൽ പരോക്ഷമായി പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

നടൻ മമ്മൂട്ടിയെക്കുറിച്ചുള്ള നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസിന്റെ പരാമർശത്തിനെ പരോക്ഷമായി വിമർശിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്രയുടെ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സോഷ്യൽ…

വേടനെതിരായ ബലാത്സംഗ കേസ്; സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്റെ ബലാത്സംഗ കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. കൊച്ചി സിറ്റി കമ്മീഷണര്‍ പുട്ട വിമലാദിത്യയാണ് മാധ്യമങ്ങൾക്ക്…

പേടിയുള്ളവന് പറഞ്ഞിട്ടുള്ളത് അല്ലടാ പ്രേമം; ‘മേനേ പ്യാർ കിയ’ ടീസർ പുറത്തിറങ്ങി

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ…

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയ്‌ലർ പുറത്തിറങ്ങി

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി . ചിത്രത്തിൻ്റെ റിലീസ് തീയതിയും ട്രെയ്‌ലറിനൊപ്പം ഔദ്യോഗികമായി പുറത്ത്…

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം കാന്ത; ആദ്യ ഗാനം നാളെ

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ആദ്യ ഗാനം ‘പനിമലരേ’ നാളെ വൈകിട്ട് 4 30ന് പുറത്തിറങ്ങും. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള…

“ലോക – ചാപ്റ്റർ വൺ:ചന്ദ്ര”; ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ ഹീറോയെ അവതരിപ്പിച്ച് ദുൽഖർ

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി…

മലയാള സിനിമയുടെ ‘ഹിറ്റ്‌മേക്കർ’ – സംവിധായകൻ സിദ്ദിഖിന് ഓർമപ്പൂക്കൾ

2023 ഓഗസ്റ്റ് 8-ന്, മലയാള സിനിമാരംഗത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട്, ‘ഹിറ്റ്‌മേക്കർ’ എന്ന വിശേഷണം സ്വന്തമാക്കിയ സംവിധായകൻ സിദ്ദിഖ് ഇസ്‌മയീൽ നമ്മെ…

“തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഒരു ശക്തി ശ്രമിക്കുന്നുണ്ട്”; ദേവൻ

താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിഷയത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നടൻ ദേവൻ. അമ്മയ്ക്കുള്ളിലെ വിഷയമാണ് മെമ്മറി കാർഡെന്നും, അത്…

“എന്നെ ശ്വാസം വിടാൻ അനുവദിക്കൂ”; നിരന്തരമായ നെഗറ്റിവിറ്റി മാനസിക സമ്മർദ്ദങ്ങളുണ്ടാക്കുന്നുവെന്ന് രശ്മിക മന്ദാന

നിരന്തരമായ ട്രോളുകളും നെഗറ്റീവ് പിആറും മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. താൻ നേരിട്ട സൈബർ അറ്റാക്കുകൾ…

ബാബുരാജ് അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് “സരിത”കാരണം; മാലാ പാർവതി

നടൻ ബാബുരാജ് അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് പ്രതികരിച്ച് നടി മാലാ പാർവതി. സരിത എസ് നായരുടെ പരാതിയെ തുടർന്നാണ്…