“നടി പരാതി കൊടുത്തിട്ടില്ല, നടിയെ ഒരു മാഫിയ തടവില്‍ വച്ചിരിക്കുകയാണ്”; സനൽ കുമാർ ശശിധരൻ

പ്രമുഖ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. തനിക്കെതിരെ പരാതി നല്‍കിയ നടിയെ…

“‘തുടരും’ സിനിമയിലെ ജോര്‍ജ് സാറിനെക്കാള്‍ ക്രൂരനായ പോലീസുകാരനെയാണ് മധുബാബുവില്‍ കണ്ടത്”; ആലപ്പുഴ ഡിവൈഎസ്പിക്കെതിരെ നിര്‍മാതാവ് ഷീല കുര്യന്‍

ആലപ്പുഴ ഡിവൈഎസ്പി മധുബാബു മോശമായി പെരുമാറിയെന്നാരോപിച്ച് നിര്‍മാതാവ് ഷീല കുര്യന്‍. സാമ്പത്തിക തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട്‌ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ കുറ്റാരോപിതന്റെ മുന്നില്‍വെച്ച്…

സഹസംവിധായകനും സിനിമ നടനുമായ ഒ. വിജയൻ അന്തരിച്ചു

സഹസംവിധായകനും സിനിമ നടനുമായ ഒ. വിജയൻ (76) അന്തരിച്ചു. കണ്ടേങ്കാവിൽ പരേതനായ കുട്ടപ്പൻ നായരുടെയും ഒറോംപുറത്ത് പരേതയായ നാരായണിയമ്മയുടെയും മകനാണ്. സംസ്കാര…

നടി ഗ്രേസ് ആന്‍റണി വിവാഹിതയായി

  നടി ഗ്രേസ് ആന്‍റണി വിവാഹിതയായി. സംഗീത സംവിധായകൻ എബി ടോം സിറിയക്കാണ് വരൻ. താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ്…

“മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളന”; സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാതികൾ സമ്മര്‍ദ്ദത്തിന്റെ പുറത്തുള്ളവയാണെന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ വിമര്‍ശനം അറിയിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര…

200 കോടിയുടെ നിറവിൽ മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം “ലോക:”

200 കോടി ക്ലബ്ബിൽ ഇടം നേടി നസ്ലിൻ- കല്യാണി പ്രിയദർശൻ ചിത്രം “ലോക:”. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന…

പേരും, ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം; ഹർജി നൽകി ഐശ്വര്യ റായ്

തന്റെ പേര്, ചിത്രങ്ങൾ, എഐ നിർമ്മിത ഉള്ളടക്കങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഐശ്വര്യ…

ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് അപകടം; നടൻ അശോക് കുമാറിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അശോക് കുമാറിന് അപകടം. ‘വട മഞ്ജു വിരട്ട്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ച് കാളയുടെ കുത്തേറ്റാണ് അപകടം.…

ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം “വരവ്”; ചിത്രീകരണം ആരംഭിച്ചു

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിൽ വെച്ച്…

“സൗബിൻ ആദ്യകാലം മുതല്‍ തെരഞ്ഞെടുക്കുന്ന റോളുകളും, ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റന്‍സിറ്റിയും ഗംഭീരമാണ്”; പ്രകാശ് രാജ്

നടൻ സൗബിൻ ഷാഹിറിനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ‘പാണ്ടിപ്പട എന്ന മലയാള ചിത്രത്തില്‍ സൗബിൻ തന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്നും, അപ്പോള്‍…