2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലേക്ക് 128 സിനിമകള്‍. പ്രാഥമിക ജൂറി, സിനിമകള്‍ കണ്ടുതുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍,…
Category: CELLULOID CHOICE
ഗംഭീര പ്രിവ്യു റിപ്പോർട്ടുകളുമായി “ഫെമിനിച്ചി ഫാത്തിമ”; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ പ്രിവ്യു റിപ്പോർട്ട് പുറത്ത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പ്രിവ്യു…
വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംഗീത സംവിധായകനായി ഹർഷവർധൻ രാമേശ്വർ
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതമൊരുക്കാൻ…
കലാഭവൻ മണിക്കും കുടുംബത്തിനും തണലായി നിന്ന ഉമ്മ ഓർമയായി ; ആ ഉമ്മയുടെ മകൻ തന്ന ഓട്ടോയാണ് മണി ആദ്യമായി ഓടിച്ചത്
കുട്ടികാലത്ത് കലാഭവൻ മണിക്കും സഹോദരന്മാർക്കും തണലായ ഹയറുന്നീസയെന്ന ഉമ്മ വിടവാങ്ങി. ഉമ്മയുടെ മകനായ അലി ചേട്ടൻ (സൈലബ്ദീൻ) വാങ്ങിയ മുസ്തഫ സൺസ്…
“ഉയര്‍ന്ന ഐക്യു ലെവല്‍ കാരണം പ്രേക്ഷകരുടെ മനസില്‍ വിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്”; റിമ കല്ലിങ്ങൽ
തന്റെ ഉയര്‍ന്ന ഐക്യു ലെവല്‍ കാരണം പ്രേക്ഷകരുടെ മനസില്‍ വിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്ങൽ. കൂടാതെ…
“ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടിയപ്പോൾ അച്ഛനും അമ്മയും ചോദിച്ചത് നിനക്കെന്തിനാ അവാർഡ് കിട്ടിയത് എന്നായിരുന്നു”; റിമ കല്ലിങ്ങൽ
ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടിയ സമയത്തെ അനുഭവത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി ‘റിമ കല്ലിങ്ങൽ’. ‘ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ…
“അതുല്യ പ്രതിഭയായിരുന്നു, അദ്ദേഹത്തോടൊപ്പം രണ്ട് നല്ല സിനിമകൾ ചെയ്യാനായി”; പുനീത് രാജ്‌കുമാറിനെ കുറിച്ച് പാർവതി തിരുവോത്ത്
അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിനെ സ്മരിച്ച് നടി പാര്‍വതി തിരുവോത്ത്. ‘അദ്ദേഹം അതുല്യ പ്രതിഭയായിരുന്നെന്നും അദ്ദേഹത്തോടൊപ്പം രണ്ട് നല്ല സിനിമകൾ…
മലയാളത്തിന്റെ ആദ്യ 300 കോടി ചിത്രം; നേട്ടം സ്വന്തമാക്കി ലോക: ചാപ്റ്റര്‍ 1 – ചന്ദ്ര
300 കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രമായ ലോക:…
വാഹനക്കടത്ത്; നടന്മാരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം, ഉടൻ നോട്ടീസ് നൽകും
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകുമെന്നറിയിച്ച് ഇഡി.…