Skip to content
celluloid

celluloid

Film Magazine

  • HOME
  • MOVIE UPDATES
  • MAGAZINE
  • GALLERY
  • VIDEOS
    • LOCATION
    • DIRECTOR’S VOICE
    • STAR CHAT
    • SONGS
    • TRAILERS
    • NEW FACE
    • MOVIE REVIEWS
  • ABOUT
  • Home
  • MAIN STORY
  • ഒടുവില്‍ ‘ബ്രഹ്മാസ്ത്ര’യ്ക്കും കൊറോണയുടെ തിരിച്ചടി…
MAIN STORY Movie Updates

ഒടുവില്‍ ‘ബ്രഹ്മാസ്ത്ര’യ്ക്കും കൊറോണയുടെ തിരിച്ചടി…

March 14, 2020
Celluloid Magazine
','

' ); } ?>

രണ്‍ബീര്‍ സിങ്ങ്, ആലിയ ഭട്ട്, അമിതാബ് ബച്ചന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയ്ക്കും കൊറോണയുടെ തിരിച്ചടി. ഈ വര്‍ഷം ഫെബ്രുവരി മാസത്തോടടുത്താണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ 2020 ഡിസംബര്‍ 4ാടെ ചിത്രം തിയറ്ററുകളിലെത്തും എന്ന അറിയിപ്പുകളുമായി രംഗത്തെത്തിയത്. എന്നാല്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാകാനിരുന്ന ചിത്രം ഇപ്പോള്‍ കൊറോണയുടെ പ്രതിസന്ധി ഘട്ടത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംവിധായകന്‍ അയൂബ് മുഖര്‍ജി ഒരുക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രം ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി അണിയറയിലാണ്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമില്‍ ഭാഷകളിലായാണ് ഒരുങ്ങുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തില്‍ നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Post Views: 338
Tags: brahmastra logo, brahmastra movie, brahmastra ranbir alia, corona and shooting location, corona shooting delay, movies bann coronaayn mukherji

Post navigation

വിനയന്റെ വിലക്ക്: തിരിച്ചടിയേറ്റ് ഫെഫ്കയും അമ്മയും
കൊറോണ : രാജ്യത്തെ സീരിയല്‍, സിനിമ, ടിവി ഷോ ചിത്രീകരണം നിര്‍ത്തിവെക്കും
Copyright © 2026 celluloid
Theme by: Theme Horse
Proudly Powered by: WordPress