നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്സിന്റെ നാമനിർദ്ദേശ പത്രിക തള്ളി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പ്രസിഡണ്ട്, ട്രഷറര്, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്…
Blog
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
നടൻ പ്രേംനസീറിന്റെ മകനും സിനിമ സീരിയൽ നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഏറെ നാളായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ…
“ദി സെൻസേഷണൽ ഹീറോയിൻ”; മലയാളത്തിന്റെ യുവ നായിക മാളവിക മോഹനന് ജന്മദിനാശംസകൾ
2013 ൽ ദുൽഖർ സൽമാന്റെ നായികയായി മലയാള സിനിമയിലേക്ക് കടന്നുവന്നൊരു മലയാളി പെൺകുട്ടി. പിന്നീട് വിജയ് യുടെ നായികയായും, രജനികാന്തിനൊപ്പവും, മമ്മൂട്ടിയുടെ…
“‘അമ്മ വേഷങ്ങൾ എനിക്കൊരു ചലഞ്ചും, ട്രൈനിംഗുമാണ്”; ഗംഗ മീര
കാലഘട്ടം മാറുന്നതിനനുസരിച്ച് മലയാള സിനിമയുടെ മുഖച്ഛായയ്ക്കും അവതരണ രീതിക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. സ്വാഭാവികമായ തനിമയത്വമുളള ‘അമ്മ വേഷങ്ങൾ പുതിയകാലത്ത് കഥകളിലേക്ക് അങ്ങനെ…
“ജൂറിയുടെ തീരുമാനം വിവാദമാക്കാന് ആഗ്രഹിക്കുന്നില്ല, ഇതൊക്കെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നതാണ്, മാറാൻ ഒന്നും പോകുന്നില്ല”; വിജയരാഘവൻ
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനെതിരെ വിവാദങ്ങൾ മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ വിജയരാഘവൻ. 43 വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ദേശീയ പുരസ്കാരം…
“ഇത് കൊണ്ട് പുഷ്പവതിക്ക് പുബ്ലിസിറ്റി കിട്ടി, ഞാനൊരു അധിക്ഷേപവും നടത്തിയിട്ടില്ല”.;അടൂർ ഗോപാലകൃഷ്ണൻ
തനിക്കെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തൻ അല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ…
“ഞാൻ സംസാരിച്ചത് പിന്നോക്ക വിഭാഗക്കാർക്ക് വേണ്ടി, “; വിവാദ പരാമര്ശത്തിൽ പ്രതികരിച്ച് അടൂര് ഗോപാലകൃഷ്ണൻ
സിനിമ കോണ്ക്ലേവിനിടെ നടത്തിയ വിവാദ പരാമര്ശത്തിൽ പ്രതികരണം നൽകി സംവിധായകൻ അടൂര് ഗോപാലകൃഷ്ണൻ. താൻ പിന്നോക്കാവസ്ഥയിലുള്ളവര്ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര് ഈ…
ലൈംഗിക കുറ്റവാളികള്ക്കൊപ്പം വേദി പങ്കിടില്ലെന്ന നിലപാട്, പിന്നാലെ സൈബർ ആക്രമണം; പ്രതികരിച്ച് ഇന്ദു മേനോന്.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ലിറ്ററേച്ചര് ഫെസ്റ്റിവല് ബഹിഷ്ക്കരിച്ചതിനുശേഷം സൈബര് ആക്രമണത്തിന് ഇരയാകുന്നുവെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരി ഇന്ദു മേനോന്. ലൈംഗിക…
“അടൂര് ഗോപാലകൃഷ്ണനെ ജാതിയുടെയും മതത്തിന്റെയും പേരില് വര്ഗീകരിക്കുന്നത് ശരിയല്ല”; കെ.വി മോഹന് കുമാര്
അടൂര് ഗോപാലകൃഷ്ണനെപ്പോലൊരു പ്രതിഭയെ ജാതിയുടെയും മതത്തിന്റെയും പേരില് വര്ഗീകരിക്കുന്നത് നല്ലതല്ലെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരന് കെ.വി മോഹന് കുമാര്. തിരുവനന്തപുരത്തു വെച്ച്…
വിദ്വേഷ പരാമർശം; അടൂര് ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി സാമൂഹിക പ്രവര്ത്തകന്
വിദ്വേഷ പരാമർശം നടത്തിയ സംവിധായകന് അടൂര് ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി സാമൂഹിക പ്രവര്ത്തകന് ദിനു വെയില്. തിരുവനന്തപുരം മ്യൂസിയം പൊലീസ്…