Blog

മാത്യു തോമസ്, ശ്രീനാഥ് ഭാസി പ്രധാനവേഷങ്ങളിൽ; ‘ഉടുമ്പൻചോല വിഷൻ’ ന്റെ ഓഡിയോ ലോഞ്ച് നടന്നു.

മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും പ്രധാനവേഷങ്ങളിൽ അവതരിപ്പിക്കുന്ന പുതിയ മലയാളചിത്രമായ ‘ഉടുമ്പൻചോല വിഷൻ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.…

ആമിർഖാന്റെ ഏറ്റവും പുതിയ ചിത്രം ‘സിത്താരെ സമീൻ പർ’ ജൂൺ 20 ന് തിയേറ്ററുകളിലേക്ക്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ആമിർഖാന്റെ ഏറ്റവും പുതിയ ചിത്രം ‘സിത്താരെ സമീൻ പർ’ എന്ന ചിത്രത്തിൻറെ അപ്ഡേറ്റുകൾ പുറത്ത് വിട്ട്…

അക്ഷയ് കുമാർ വില്ലനാകുന്നു: പ്രിയദർശൻ-സെയ്ഫ് അലി ഖാൻ ചിത്രത്തിന് വമ്പൻ അപ്ഡേറ്റ്

ബോളിവുഡിൽ ഏറെ ആരാധകരുള്ള മലയാള സംവിധായകൻ പ്രിയദർശന്റെ പുതിയ ബോളിവുഡ് പ്രൊജെക്ടുകൾ വാർത്തയാവുന്നു. ഹിറ്റായ കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത…

‘കളങ്കാവൽ’ ജൂൺ ആദ്യ വാരം പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ

ബസൂക്കയ്ക്ക് ശേഷം മമ്മൂട്ടി ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘കളങ്കാവൽ’.ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…

താന്‍ സ്വന്തം കാര്യമാത്രമാണ് പറഞ്ഞത്, അത് വളച്ചൊടിക്കുന്നതില്‍ വിഷമമുണ്ട്; വേടനെ അറിയില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി ഗായകന്‍ എം.ജി. ശ്രീകുമാര്‍

വേടനെ അറിയില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി ഗായകന്‍ എം.ജി. ശ്രീകുമാര്‍ രംഗത്ത്. പ്രസ്താവനയ്ക്ക് വ്യാപകമായി വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് വിമർശനം. ‘താന്‍ സ്വന്തം…

പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 66.10 കോടി നേടി ‘തുടരും’; നോർത്ത് അമേരിക്കയിൽ നിന്നുമാത്രം നേടിയത് ഒരു മില്യൺ ഡോളർ

‘തുടരു’മിന്റെ പത്ത് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 66.10 കോടിയാണ്. തമിഴ്, തെലുങ്ക്…

സ്റ്റൈലിഷായി മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ച് കിംഗ് ഖാൻ; വൈറലായി ചിത്രങ്ങൾ

2025-ലെ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. തന്റെ മികച്ച ഫാഷൻ സെൻസുമായി ആദ്യമായി ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ…

രണ്ടാഴ്ചയ്ക്കിടെ യുഎഇയിൽ ടിക്കറ്റ് വില്പനയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി ‘തുടരും’; വിറ്റുപോയത് ‘ 88,828 ടിക്കറ്റുകൾ

രണ്ടാഴ്ചയ്ക്കിടെ യുഎഇയിൽ ടിക്കറ്റ് വില്പനയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി തരുൺമൂർത്തി മോഹൻലാൽ ചിത്രം ‘തുടരും’. രണ്ടാം വാരത്തിൽ ‘തുടരും’ 88,828 ടിക്കറ്റുകളാണ്…

കണ്ണൂര്‍ പയ്യന്നൂരിൽ 115 ഗ്രാം കഞ്ചാവുമായി അസോസിയേറ്റ് ഡയറക്ടർ പിടിയിൽ

കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമാ പ്രവര്‍ത്തകനെ എക്സൈസ് സംഘം പിടികൂടി. അസോസിയേറ്റ് ഡയറക്ടറായ നധീഷ്‌ നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.…

കളക്ഷനിൽ കുത്തനെ ഇടിഞ് കാർത്തിക്ക് സുബ്ബരാജ് സൂര്യ ചിത്രം റെട്രോ, ആഗോള ബോക്സ് ഓഫീസിൽ നിന്ന് അകെ നേടിയത് 73.5 കോടി

കളക്ഷനിൽ കുത്തനെ ഇടിഞ് കാർത്തിക്ക് സുബ്ബരാജ് സൂര്യ ചിത്രം റെട്രോ. സൂര്യയ്ക്ക് ഒരു ഹിറ്റ് കൊടുക്കാൻ കാർത്തിക് സുബ്ബരാജിനെക്കൊണ്ടും സാധിച്ചില്ലേ എന്ന്…