ബ്ലാക്പാന്തര്‍, അവഞ്ചേര്‍സ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. അര്‍ബുദ രോഗം മൂലം ഏറെ നാള്‍ ചികിത്സയിലായിരുന്നു .നാല് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് കാന്‍സര്‍ ബാധിക്കുന്നത്.