പത്ത് വര്‍ഷത്തോളമായി മെയ്ക്ക് അപ്പ് മാന്‍ ആയി തന്റെ കൂടെ നില്ക്കുന്ന കിരണിന് പിറന്നാള്‍ ആശംസകളറിയിച്ച് നടന് ജയസൂര്യ. ‘എന്റെ എല്ലാ ഭ്രാന്തുകളുടെയും കൂട്ടുകാരന്’ എന്ന തലക്കെട്ടോടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്. ജയസൂര്യയുടെ കുറിപ്പ്….
എന്റെ എല്ലാ ഭ്രാന്തുകളുടെയും കൂട്ടുകാരന് …
10 വര്‍ഷത്തോളമായി എന്റെ മെയ്ക്ക് അപ്പ് മാന്‍ ആയി എന്റെ സഹോദരനായി കൂടെ നില്ക്കുന്ന… ‘കിരണ്‍ ‘
നിനക്ക് എല്ലാവിധ പിറന്നാള്‍ ആശംസകളും.