ബിജുമേനോനും വെള്ളിമൂങ്ങയുടെ സംവിധായകന് ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്മെന്റ് ഉടനുണ്ടാകും. മോഹന്‍ലാലും മീനയും അഭിനയിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴാണ് ജിബു ജേക്കബ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഇപ്പോള്‍ ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലഭിനയിച്ചുവരികയാണ് ബിജു മേനോന്. വടകരയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
ബിജുമേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു
','' );
}
?>