സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’ ടീസര്‍ പുറത്തുവിട്ടു

','

' ); } ?>

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലി അബ്ബാസ് ആണ്. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. അതുല്‍ അഗ്‌നിഹോത്രി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2019 ഈദിന് ഭാരത് പ്രദര്‍ശനത്തിന് എത്തും.