പ്രഭു ദേവ നായകനായെത്തുന്ന ബഗീരയുടെ ടീസര്‍ പുറത്തു വിട്ടു.അദിക്ക് രവിചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വ്വഹിക്കുന്നത്.പ്രഭു ദേവയെ കൂടാതെ അര്‍മിയ.രാമ്യ നമ്പീശന്‍ ,ജനനി അയ്യര്‍,
സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍, സായ് കുമാര്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍.വി.ഭാരതന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.