ജയസൂര്യയുടെ 100ാംചിത്രം ‘സണ്ണി’യുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്.മീറ്റ് സണ്ണി എന്ന് കുറിച്ചാണ്…
Author: Celluloid Magazine
ശൈലജ ടീച്ചറെ പ്രൊഫൈല്‍ ആക്കിയതിന് സൈബര്‍ ആക്രമണം
സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഫോട്ടോ അടങ്ങുന്ന വോഗ് ഇന്ത്യയുടെ കവര്‍ ഫോട്ടോ പ്രൊഫൈല്‍ ആക്കിയ ഫഹദ് ഫാസിലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വ്യത്യസ്തമായ…
ശൈലജ ടീച്ചര്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ ആരോഗ്യമുള്ള പ്രതിനിധി;ഹരീഷ് പേരടി
ശൈലജ ടീച്ചര്‍ ഒരു വ്യക്തിയല്ല,ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണെന്ന് നടന്‍ ഹരീഷ് പേരടി.മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക്…
അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്ന് പ്രേക്ഷകരില്‍
അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ലക്ഷ്മി’ ഇന്ന് രാത്രി 7.05 ന് ഡിസ്‌നിപ്ലസ്‌ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.രാഘവ ലോറന്‍സ് ആണ് ചിത്രത്തിന്റെ സംവിധാനം. കാഞ്ചന…
ഫോട്ടോഷൂട്ടില്‍ തിളങ്ങി നമിത പ്രമോദ്
നമിത പ്രമോദിന്റെ പുതുപുത്തന്‍ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. മുകള്‍ വേഷത്തില്‍ രവിവര്‍മ്മ ചിത്രങ്ങളിലേതിന് സമാനമായി സര്‍വ്വാഭരണ വിഭൂഷിതയായാണ് താരം സോഷ്യല്‍മീഡിയയിലെത്തിയത്. ഒരു ജ്വല്ലറിക്കായി…
ചിരഞ്ജീവിയ്ക്ക് കോവിഡ്
തെലുങ്ക് നടന്‍ ചിരഞ്ജീവിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ പുതിയ ചിത്രമായ…
സത്യന്റെ ജന്മവാര്‍ഷികം (നവംബര്‍ 9)…സത്യനാ ആങ്കുട്ടി
സത്യന്റെ ജന്‍മാവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും സഞ്ചരിക്കുകയാണ് രവിമേനോന്റെ കുറിപ്പ്. പ്രേംനസീറും സത്യന്‍ എന്ന നടനും തമ്മിലുള്ള വ്യത്യാസമെല്ലാം ഈ രചനയിലൂടെ…
ലോകസിനിമയില്‍ ശ്രദ്ധ നേടി മറാത്തി ചിത്രം, അംഗീകാരനിറവില്‍ മലയാളി സംവിധായകന്‍
ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ്‌ല്യാ’…