സുരഭി ലക്ഷ്മി മലയാള സിനിമയുടെ അഭിമാനമായി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശീയ അവാര്‍ഡ് വേളയില്‍ മുഴങ്ങി കേട്ട പേര്. മിന്നാമിനുങ്ങ് എന്ന…
Author: Celluloid Magazine
മലയാള ചലച്ചിത്ര അഭിനേതാവ് റിസബാവ അന്തരിച്ചു
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് റിസബാവ അന്തരിച്ചു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍…
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു, മികച്ച ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
45ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാ’ണ് മികച്ച ചിത്രം.സിദ്ധാര്‍ത്ഥ…
‘പവര്‍സ്റ്റാര്‍ വരും, 2022ല്‍ തന്നെ വരും, പവര്‍ ആയി വരും’
പവര്‍സ്റ്റാര്‍ എന്ന ഒമര്‍ലുലു ചിത്രം അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷുട്ട് തുടങ്ങാന്‍ ആണ് തീരുമാനമെന്ന് സംവിധായകന്‍ ഒമര്‍ലുലു. ‘പവര്‍സ്റ്റാര്‍…
ഷൈന്‍ നിഗത്തിന്റെ ‘പരാക്രമം’
ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.’പരാക്രമം’ എന്നാണ്…
ഹൃദയഗീതങ്ങളുടെ കവിയൊരുക്കിയ പുതിയ പാട്ട്
സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി പുതിയ പാട്ടുമായി എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച…
ലാലേട്ടന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
നടന്‍ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍.കറുത്ത ടിഷര്‍ട്ടും ട്രൗസറുമാണ് താരം ധരിച്ചിരിക്കുന്നത്. ഗുഡ്‌മോണിംഗ് എന്ന് കുറിച്ച് കൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം…
‘കാണെകാണെ’ ട്രെയിലര്‍
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം’കാണെകാണെ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.ഒരു മിനിട്ടും പത്ത് സെക്കന്റ് ഉളള ചിത്രത്തിന്റെ ട്രെയില്‍ ആകാംഷനിറയ്ക്കുന്ന കാഴ്ചകളിലൂടെയാണ്…
പെണ്‍ഭ്രുണഹത്യയുടെ കഥ ‘പിപ്പലാന്ത്രി’ ട്രെയിലര്‍ കാണാം
പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’ ഒ.ടി.ടി.യില്‍ റിലീസിനൊരുങ്ങി. നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത്…