തിരക്കഥാകൃത്തും സംവിധായകനുമായ അനില്‍ മുഖത്തല എഴുതിയ ചിത്രാഞ്ജലി സ്റ്റുഡിയോയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ‘നിലവിലുള്ള സ്റ്റുഡിയോ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഡി.ഐ പോലുള്ള…
Author: Celluloid Magazine
കുറുപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചവര്‍ക്ക് നന്ദി…..50 കോടി ക്ലബ്ബില്‍ ‘കുറുപ്പ്’
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുന്നപ്പോള്‍ തിയേറ്ററുകളില്‍ ആവേശമായി മാറിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ്.ചിത്രം ഇപ്പോള്‍ ബോക്‌സോഫീസില്‍ 50…
നൂറ് രൂപയ്ക്ക് ടിക്കറ്റെടുക്കുന്നവനെ നിരാശപ്പെടുത്തില്ല: ഷഹദ്
പ്രകാശന്‍ പറക്കട്ടെ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിന് മുന്നോടിയായി സംവിധായകന്‍ ഷഹദ് സെല്ലുലോയ്ഡിന് അനുവദിച്ച അഭിമുഖത്തിലാണ് ചിത്രത്തെകുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കു വെച്ചത്. നൂറ്…
അപകടത്തില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ അഞ്ചു ബന്ധുക്കള്‍ മരണപ്പെട്ടു
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുക്കളായ അഞ്ചുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വെച്ചുണ്ടായ…
ഒരു കനേഡിയന്‍ ഡയറി’ യിലെ പുതിയ ഗാനം റിലീസ് ചെയ്തു
തിരുവനന്തപുരം : നവാഗത സംവിധായികയായ സീമ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒരു കനേഡിയന്‍ ഡയറി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് വൈകിട്ട്…
ജെ സി ഡാനിയല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020 പ്രഖ്യാപിച്ചു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവര്‍, വി സി ജോസ്…
പൂങ്കുയിലിന്റെ നാദം നിലച്ചു…മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന്…
ആക്ടര്‍ ആകണമെന്ന മോഹം പിന്നീട് മേക്ക്-അപ്പ്മാനിലേക്ക്
ആദ്യം ഒരു ആക്ടര്‍ ആകണമെന്നു തന്നെയായിരുന്നു ആഗ്രഹം ,സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നാടകങ്ങളിലൊക്കെ അഭിനിയിച്ചിട്ടുണ്ട്.പിന്നീടാണ് മേക്ക് അപ്പ് ഫീല്‍ഡിലേക്കെത്തിപ്പെട്ടതെന്ന് റഷീദ് അഹമ്മദ്.സെല്ലുലോയിഡ്…
പ്രേമത്തിലെ ബ്രേക്ക് ഇതുവരെയും പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല; വിനയ് ഫോര്‍ട്ട്
പ്രേമത്തിലെ ക്യാരക്ടര്‍ ബ്രേക്ക് ഇതുവരെയും പൊളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിനയ് ഫോര്‍ട്ട്. പ്രേമം എന്ന സിനിമ ഒരു ചരിത്രമാണ്,അത് അല്‍ഫോണ്‍സ് എന്ന സംവിധായകന്റെ…
അത് പ്രതീക്ഷിക്കാതെ കിട്ടിയ അടി, കരഞ്ഞുപോയി
അത് പ്രതീക്ഷിക്കാതെ കിട്ടിയ അടിയാണ്, ശരിക്കും കരഞ്ഞു പോയിയെന്ന് അര്‍ജുന്‍.തിങ്കാളഴ്ച നിശ്ചയം എന്ന ചിത്രത്തിന്‍ നായകനായെത്തിയ താരമാണ് അര്‍ജുന്‍.ആ സീനില്‍ അടി…